അനാഥാലയത്തിൽ ജീവിച്ചു വളർന്ന മുത്തു ലക്ഷ്മിയ്ക്ക് ഇന്ന് രണ്ട് കുഞ്ഞു മക്കൾ അല്ലാതെ ആരുമില്ല..
Автор: Tony Achayans Gold Kottayam
Загружено: 2025-03-23
Просмотров: 53819
Описание:
ഭർത്താവിനെ നഷ്ടപ്പെട്ടപ്പോൾ രണ്ട് പൊടി കുഞ്ഞുങ്ങളുമായി പട്ടിണിയിലായി പോയ മുതുലക്ഷ്മിയുടെ അവസ്ഥ നിങ്ങൾ അറിയണം 🙏🏻🙏🏻
തിരുവനന്തപുരം ചാലയിൽ ജീവിക്കുന്ന മുതുലക്ഷമി അനാഥാലയത്തിൽ ആണ് വളർന്നത്, അവിടെ നിന്നും ഒരാൾ മുത്തുലക്ഷമിക്ക്ഒരു ജീവിതം നൽകാൻ തയ്യാറായി.. കഴിഞ്ഞ കുറച്ചു ദിവസം മുൻപ് മുതുലക്ഷമിയുടെ ഭർത്താവ് മ-രണ പ്പെട്ടു. ഭർത്താവിനും ബന്ധുക്കൾ ആരും ഇല്ലാത്തത് കൊണ്ട് ഇടിഞ്ഞു പോളിയാറായ ആ വീട്ടിൽ ആഹാരത്തിന് പോലും നിവർത്തി ഇല്ലാതെ അവർ കഴിയുകയായിരുന്നു..
ആഴ്ച്ചയിൽ രണ്ട് ഡയാലിസിസ് ചെയ്താണ് ഈ യുവതിജീവൻ നിലനിർത്തുന്നത്.. ഭക്ഷണം കഴിക്കുന്നതാകട്ടെ കുട്ടികളുടെ സ്കൂളിൽ നിന്നുമാണ്..
പലരുടെയും അടുത്ത് സഹായം തേടി പോയെങ്കിലും അവർക്ക് നിരാശയായിരുന്നു ഫലം.. പൊളിയാറായ കതകും, തകർന്ന ശുചിമുറിയുമായി ഭയന്നാണ് അവർ ആ കുഞ്ഞു വീട്ടിൽ കഴിയുന്നത്..
അവർക്ക് വേണ്ടി ഒരു തയ്യൽ മെഷീനും വീടിന്റെ മെയിന്റ നെൻസിനും ചിലവിനും ഉള്ള സഹായം നൽകിയാണ് മടങ്ങിയത്... എന്റെ ഒപ്പം കൂടെ അവരെ സഹായിച്ച നല്ലവരായ ചാലയിലെ നാട്ടുകാർക്കും നന്ദി 🙏🏻🙏🏻🙏🏻
ഒരു സഹോദരിയെപ്പോലെ നമുക്ക് അവരെ ചേർത്ത് പിടിക്കാം
സ്വന്തം Tony Achayans Gold Kottayam
Muthulekshmi. R
CANARAB ANK. Pawerhouse. Road.Tvm
Acco unt. NO.
0820101035821
IF SC Code. CNR B0000820MICR
Code. 695015004
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: