എനിക്ക് ഏറെ പ്രിയപ്പെട്ട അമ്പാടി മോൻ ഇന്ന് ഈ ലോകത്തില്ല🥲 അവനായി ഇതേ എനിക്ക് നൽകാനുള്ളു 🙏🏻
Автор: Tony Achayans Gold Kottayam
Загружено: 2025-03-28
Просмотров: 52881
Описание:
ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന ഒരു മകന്റെ വേർപാട്, അത് താങ്ങാവുന്നതിനും അപ്പുറമാണ് പെറ്റമ്മയ്ക്ക്..🙏🏻
എന്റെ മനസ് ഇത് പോലെ വേദനിച്ച ഒരു ദിവസം ഇതുവരെ ഉണ്ടായിട്ടില്ല.. കൃത്യമായി പറഞ്ഞാൽ രണ്ട് വർഷം മുൻപ് ചേർത്തലയിലെ ഈ കുടുംബത്തിന് സാമ്പത്തിക സഹായം നൽകാൻ ഞാൻ എത്തിയിരുന്നു.. കടം കാരണം ഈ വീട്ടിലെ ഗൃഹ നാഥൻ കുടുംബത്തെ ഉപേക്ഷിച്ചു ഈ ലോകത്ത് നിന്നും വിട വാങ്ങി. അന്ന് ഈ കുടുംബത്തെ കാണാൻ എത്തിയപ്പോൾ വഴി അറിയാതെ റോഡിൽ കറങ്ങിയ എന്നെ വഴി കാണിക്കാൻ ഒരു 13വയസു കാരൻ വന്നു..
ഒരു വലിയ സൈക്കിൾ ചവിട്ടി നിഷ്കളങ്കമായ ചിരിയോടെ അവൻ എന്നെ നോക്കി സൈക്കിൽ ചവിട്ടി എനിക്ക് വഴി കാട്ടി.. ആ മുഖം ഇപ്പോളും എന്റെ മനസ്സിൽ മായാതെ തങ്ങി നില്കുന്നു.. അനിയത്തിയെയും അമ്മയെയും ഒരു അച്ഛന്റെ സ്ഥാനത്തു നിർത്തി നി വേണം നോക്കാൻ എന്നും ഞാൻ അവനോട് പറഞ്ഞിരുന്നു.. അവന്റെ ഒരു പാട് നാളത്തെ ആഗ്രഹമായ സൈക്കിൾ വാങ്ങി അവനേം കേറ്റി ആ വീട്ടിലേക്ക് ചെന്നതും അവൻ തന്റെ കുഞ്ഞു അനുജത്തിയെ അതിൽ കയറ്റി സന്തോഷിച്ചു നടന്നതും ഓർമയിൽ മായാതെ നിൽക്കുന്നു..
യാദൃശ്ചികമായി അവന്റെ വേർപാട് അറിഞ്ഞാണ് അവരെ വീണ്ടും കാണാൻ എത്തിയത്.. ആ അമ്മയുടെ കണ്ണുനീർ എന്റെ മനസ്സിൽ ഒരു നോവായി ഇപ്പോളും തുടരുന്നു...
അവർക്കായി ഒരു വീട് നിർമിച്ചു നൽകി, ആ വീടിന് അമ്പാടി എന്ന് പേര് നൽകണം..
ഒരു സഹോദരിയെപ്പോലെ കണ്ട് നമുക്ക് ആകുടുംബത്തെ ചേർത്ത് നിർത്താം
സ്വന്തം
Tony Achayans Gold Kottayam
G P AY- 88483 97818 (Sandhya)
Name : SANDHYA
AC Number : 90811958905
Branch -SBI Cherthala
IF SC : SBIN0070081
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: