കേരളത്തിൽ ആർക്കും ഇത് പോലെ ഒരവസ്ഥ ഉണ്ടാകാൻ അച്ചായൻ അനുവദിക്കില്ലഅർഹതപ്പെട്ടവരുടെ അടുത്ത് ഞാൻ എത്തും
Автор: Tony Achayans Gold Kottayam
Загружено: 2025-04-18
Просмотров: 103057
Описание:
4 കുഞ്ഞുമക്കൾക്ക് ഇനി പുതിയ വീട്ടിൽ കഴിയാം... ഇടിഞ്ഞു വീഴുമെന്ന ഭയം ഇല്ലാതെ, കാടിനുള്ളിലെ ബാത്‌റൂമിൽ പോകാതെ, മഴ പെയ്യുമ്പോ ചോരും എന്ന ഭയമില്ലാതെ സുരക്ഷിതമായി ഇനി താമസിക്കാം 🙏🏻
ഒരു മാസം മുൻപാണ് കാവാലത്തെ ഒരു കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞു അവരെ കാണാൻ എത്തിയത്... സ്കിൻ സമ്പന്ധമായ അസുഖമുള്ള മകന് ഇടിഞ്ഞു പൊളിഞ്ഞ വീടിനുള്ളിൽ കഴിയാൻ പറ്റാത്ത അവസ്ഥയായിരുന്നു.. അവന്റെ ചികിത്സയ്ക്കായി സമ്പാദ്യങ്ങളും വരുമാനങ്ങളും ചിലവാക്കി എന്നിട്ടും അതിനു ഒരു മാറ്റം ഉണ്ടായില്ല..തങ്ങൾക്ക് കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് ആ മാതാ പിതാക്കൾക്ക് ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.. ഒരു മുറി ഒന്ന് തേച്ചു തരുമോ, എന്ന് മാത്രമായിരുന്നു അവർ എന്നോട് ആവശ്യപ്പെട്ടത്..
ബാത്രൂം ഇല്ലാത്തത് കൊണ്ട് പെൺകുട്ടി ഉൾപ്പെടുന്ന കുടുംബം അടുത്തുള്ള പറമ്പിലെ പൊളിയാറായ ബാത്രൂം ആണ് ഉപയോഗിച്ചിരുന്നത്..ഇവരുടെ സങ്കടങ്ങൾക്ക് പരിഹാരമായി വീട് മുഴുവൻ നന്നാക്കി പുതിയ ബാത്രൂം പണിതു നൽകി ആ വീട്ടിൽ ചെന്നപ്പോൾ ആ കുടുംബത്തിന്റെ സന്തോഷം ഒന്ന് വേറെ തന്നെ ആയിരുന്നു...
കുഞ്ഞുങ്ങൾ സന്തോഷമായി കഴിയട്ടെ 🙏🏻 ഇനിയും അർഹതപ്പെട്ടവരെ തേടിയുള്ള യാത്ര തുടരുന്നു 🙏🏻
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: