കടല്‍ ഗര്‍ജ്ജിക്കും, പടക്കപ്പലുകളും അന്തര്‍വാഹിനികളും തലസ്ഥാനത്തേക്ക്| Indian Navy Day 2025 | Kerala
Автор: Keralakaumudi News
Загружено: 2025-11-26
Просмотров: 47391
Описание:
തിരുവനന്തപുരത്തെ കടലിലും ആകാശത്തും നാവികസേനയുടെ ശക്തിപ്രകടനത്തിന് ലോകം സാക്ഷിയാവാനൊരുങ്ങുകയാണ്. പേരുകേള്‍ക്കുമ്പോള്‍ തന്നെ പാകിസ്ഥാന്റെ ഉറക്കം നഷ്ടപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പുകഴ്ത്തിയ ഐ.എന്‍.എസ് വിക്രാന്ത് വിമാനവാഹിനിക്കപ്പല്‍ അടക്കം പടക്കപ്പലുകളും യുദ്ധവിമാനങ്ങളും അന്തര്‍വാഹിനികളും മിസൈലുകളും കോപ്ടറുകളും തിരുവനന്തപുരത്തേക്ക് എത്തുകയാണ്. ചരിത്രത്തിലാദ്യമായി നാവികസേനാ ദിനാഘോഷം ശംഖുംമുഖത്ത് ഡിസംബര്‍ മൂന്നിന് നടക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവാണ് മുഖ്യാതിഥി. മാസ്മരിക പ്രകടനത്തിലൂടെ നാവികസേന തങ്ങളുടെ പോരാട്ടവീര്യവും ശേഷിയും പ്രകടിപ്പിക്കും. ഒമ്പത് തീരദേശ സംസ്ഥാനങ്ങളില്‍ മാറിമാറിയാണ് നാവിക ദിനാഘോഷം നടത്തുന്നത്. 2023ല്‍ മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ്ഗിലും 2024ല്‍ ഒഡിഷയിലുമായിരുന്നു നാവികദിനാഘോഷം.
Thiruvananthapuram is gearing up for a historic and spectacular Navy Day celebration as the Indian Navy brings its full maritime power to Kerala’s capital. For the first time ever, INS Vikrant, India’s pride and the nation’s first indigenous aircraft carrier—praised by PM Narendra Modi as “Pakistan loses sleep just hearing its name”—will arrive along with warships, submarines, fighter jets, helicopters, and advanced missiles.
Navy Day 2025 will be celebrated at Shankhumukham Beach on December 3, with President Droupadi Murmu as the Chief Guest. The event will showcase India’s unmatched naval strength through sea and sky demonstrations, thrilling maneuvers, combat simulations, and fly-pasts.
Find us on :-
Website: www.keralakaumudi.com
Youtube: / @keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#indiannavy #insvikrant #india #kerala
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: