ട്രംപിന്റെ ലക്ഷ്യം ഖമേനി?, ഇരുട്ടില്‍ ജനങ്ങള്‍,ഇറാന് പിഴച്ചത് എവിടെ? | Iran | US | Trump | Airstrike
Автор: Keralakaumudi News
Загружено: 2026-01-13
Просмотров: 2185
Описание:
ഭരണകൂട വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുകയാണ് ഇറാനില്‍ ഒപ്പം, ഇറാന് വേദനിക്കുന്ന ഇടം നോക്കി പ്രഹരിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിയും. രാജ്യം നട്ടം തിരിയുകയാണ്. ഇതിനിടയില്‍ ഇറാനില്‍ ട്രംപ് നടത്തുന്ന ഇടപ്പെടലുകളാണ് വന്‍ ചോദ്യമായി ലോക രാജ്യങ്ങള്‍ക്ക് ഇടയില്‍ മാറുന്നതും. ഇക്കൊല്ലമെങ്കിലും സമാധാന നോബല്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന ട്രംപ് പ്രക്ഷോഭകാരികളുടെ 'രക്ഷകനായി' അവതരിക്കുമോ? എന്നാണ് പ്രധന ചോദ്യം. ഇറാനില്‍ ഒരു വ്യോമ ആക്രമണത്തിന് പോലും മടിക്കില്ല എന്നാണ് ട്രംപ് പറയുന്നു. അതുകൊണ്ട് ഇറാനിലെ ജനത രക്ഷപെടുമോ,അതോ സാമ്പത്തികമായും രാഷ്ട്രീയമായും തെറ്റിയ രാജ്യത്തിന്റെ താളം വീണ്ടും അവതാളത്തിലാകുമോ?
Anti-government protests continue to intensify across Iran as the country faces deep political and economic turmoil. Amid the unrest, US President Donald Trump has issued strong warnings, saying he could strike Iran where it hurts the most and would not rule out airstrikes. Trump’s role and intentions have sparked global debate over whether his actions aim to protect protesters or risk pushing Iran further into chaos.
Find us on :-
Website: www.keralakaumudi.com
Youtube: / @keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#alikhamenei #iranprotests #donaldtrump #iranisraelwar
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: