യുദ്ധത്തിന് തയ്യാറെന്ന് ഇറാന്‍, ആകാശ ആക്രമണത്തിന് അമേരിക്ക | Iran | US | Military action | Trump
Автор: Keralakaumudi News
Загружено: 2026-01-12
Просмотров: 26954
Описание:
ഇറാനെ പിടിച്ചുകുലുക്കിയ ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെ, ആക്രമണ ഭീഷണി ആവര്‍ത്തിച്ച് ഇരിക്കുകയാണ് അമേരിക്ക. സൈനിക നടപടിയും നയതന്ത്ര നീക്കങ്ങളും പരിഗണനയിലെന്ന് യുഎസ് നേതൃത്വം അറിയിച്ചു. യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ അടിച്ചേല്‍പ്പിച്ചാല്‍ ഏതറ്റം വരെയും തിരിച്ചടിക്കുമെന്ന് ഇറാനും വ്യക്തമാക്കി. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ അമേരിക്കയും പുറം ശക്തികളുമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാന്‍ യുദ്ധത്തിനും ചര്‍ച്ചകള്‍ക്കും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. സമാധാനപരമായ പ്രതിഷേധങ്ങളെ രക്തരൂക്ഷിതമാക്കി മാറ്റിയതിനു പിന്നില്‍ ഈ ശക്തികളാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇറാന്‍ ഭരണകൂടത്തിനെതിരെ ശക്തമായ സൈനിക നടപടി പരിഗണനയിലാണെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. ഇറാന്‍ ചര്‍ച്ചകള്‍ക്ക് ആവശ്യപ്പെട്ടെങ്കിലും ചില നടപടികള്‍ വേണ്ടി വരുമെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
As mass protests continue to rock Iran, tensions with the United States are sharply escalating. Washington has warned that both military action and diplomatic options are under consideration. Iran has stated it does not seek war but will retaliate forcefully if attacked. Foreign Minister Abbas Araghchi has accused the US and external forces of backing the unrest, while President Donald Trump has spoken of possible strong military action.
Find us on :-
Website: www.keralakaumudi.com
Youtube: / @keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#abbasaraghchi #alikhamenei #iranprotests #benjaminnetanyahu #donaldtrump
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: