നുണയായന്മാരുടെ തരികിടയും ശൈഖിൻറെ ഫത്‍വയും
Автор: Liyakkathali CM
Загружено: 2025-12-21
Просмотров: 9604
Описание:
സ്ത്രീ-പുരുഷന്മാർ ഒന്നിച്ചു ജോലിചെയ്യുന്നത് ഇസ്ലാമിൽ അനുവദനീയമാണോ ?
ചോദ്യം ലളിതം ?
ഉത്തരം അതിലേറെ ലളിതം: ഒറ്റവാക്കിൽ പറഞ്ഞാൽ ''അല്ല'
പക്ഷെ നമ്മുടെ നാട്ടിലെ കുട്ടി ദാഇ കളോട് ചോദിച്ചു നോക്കൂ...
ഉത്തരം അഥവാ 'നുണയുരുട്ടൽ' കേട്ട് തലകറങ്ങും..
കാരണം
നമ്മടെ ഇസ്ലാം അങ്ങനെ പച്ചക്ക് പറയാൻ പറ്റൂലാ
എന്നാൽ ഇതേ ചോദ്യം നിങ്ങൾ സൗദിയിലെ ഒരു വഹാബി ശൈഖിനോട് ചോദിച്ചു നോക്കിയേ
കാര്യകാരണ സഹിതം ഒരു ലജ്‌ജയുമില്ലാതെ ഷെയ്ഖ് ഇസ്ലാം പറയും
ഇസ്ലാം പറയാൻ ധൈര്യമില്ലത്ത UA ഉരുളലും
ശൈഖിൻ്റെ വിശദീകരണവും പരിശോധിക്കാം
ഇസ്ലാമിലെ സ്ത്രീ
നുണയായന്മാരുടെ തരികിടയും
ശൈഖിൻറെ ഫത്‍വയും
LIVE roasting: 21-12-2025 09:00 pm
https://youtube.com/live/zCLRm3PIvF0?...
================================
വരൂ നമുക്ക് നല്ല മാറ്റത്തിനായി ഒരുമിക്കാം!
നമ്മുടെ ഈ യൂട്യൂബ് ചാനലിൽ, കാലങ്ങളായി പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ, ഭയമില്ലാതെ തുറന്നുപറയുവാനാണ് ഞാൻ ശ്രമിക്കുന്നത്. ഒരു മുൻ-മുസ്‌ലിം എന്ന നിലയിൽ, എൻ്റെ അനുഭവങ്ങളിലൂടെയും പഠനങ്ങളിലൂടെയും ഇസ്ലാമിക ചിന്താഗതികളിലെ അപകടകരമായ പ്രവണതകളെയും, തീവ്രവാദ നിലപാടുകളെയും ഞാൻ തുറന്നുകാട്ടുന്നു.
ഈ പോരാട്ടം ഞാൻ ഒറ്റയ്ക്കല്ല നടത്തുന്നത്. തെറ്റായ ധാരണകളിൽ നിന്ന് ഒരുപാട് പേരെ രക്ഷിക്കാനും, യുവതലമുറയെയും പൊതുസമൂഹത്തെയും യാഥാർഥ്യ ബോധത്തിലേക്ക് ഉണർത്താനും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. വിമർശനാത്മകമായ ചിന്തകൾ പ്രോത്സാഹിപ്പിക്കുകയും, മനുഷ്യത്വത്തെയും ജനാധിപത്യ മൂല്യങ്ങളെയും ഉയർത്തിപ്പിടിക്കുകയും ചെയ്യുക എന്നതാണ് എൻ്റെ പ്രധാന ലക്ഷ്യം. അതിലൂടെ, കൂടുതൽ സഹിഷ്ണുതയും സ്നേഹവും ഉള്ള ഒരു സമൂഹം കെട്ടിപ്പടുക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ച് മുന്നേറാൻ സാധിക്കും.
നിങ്ങളുടെ ചെറിയൊരു പിന്തുണ പോലും എൻ്റെ ഈ യാത്രയിൽ വലിയ പ്രചോദനമാകും. സത്യം വിളിച്ചുപറയുവാനുള്ള ഈ ദൗത്യത്തിൽ നിങ്ങളും ഒരു പങ്കാളിയാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, താഴെ കാണുന്ന ലിങ്കുകളിലൂടെ നിങ്ങൾക്ക് എന്നെ സഹായിക്കാവുന്നതാണ്. നിങ്ങളുടെ ഓരോ സഹായവും എൻ്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകും. നമ്മുടെയെല്ലാം കൂട്ടായ പരിശ്രമത്തിലൂടെ നമുക്ക് ഈ ലക്ഷ്യം സാധ്യമാക്കാം.
നിങ്ങളുടെ പിന്തുണയ്ക്ക് ഒരായിരം നന്ദി! ❤️
ഒരു നല്ല മാറ്റത്തിനായി നമുക്കൊരുമിച്ച് മുന്നേറാം!
നിങ്ങളുടെ ഓരോ സംഭാവനയും, കൂടുതൽ ആളുകളിലേക്ക് ശരിയായ അറിവ് എത്തിക്കാനും, തീവ്രവാദ ചിന്താഗതികളെ ചെറുക്കാനും ഞങ്ങളെ സഹായിക്കും. ഒരു നല്ല സമൂഹത്തിനായി ഞങ്ങൾ നടത്തുന്ന ഈ പോരാട്ടത്തിൽ നിങ്ങളും പങ്കാളികളാകുക.
==================================================
താഴെ കാണുന്ന ലിങ്കുകൾ വഴി നിങ്ങൾക്ക് ഞങ്ങളെ പിന്തുണയ്ക്കാം:
-------------------------------------------------------------------
PAYPAL: https://paypal.me/liyakathalicm
-------------------------------------------------------------------
BuyMe_a_COFFEE: https://www.buymeacoffee.com/liyakkat...
--------------------------------------
Gpay/UPI: 6282933384
--------------------------------------
Bank A/c No: 10120100340508 IFSC: FDRL0001012
---------------------------------------------------------------------------------------
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: