Liyakkathali CM
വരൂ നമുക്ക് നല്ല മാറ്റത്തിനായി ഒരുമിക്കാം!
നമ്മുടെ ഈ യൂട്യൂബ് ചാനലിൽ, കാലങ്ങളായി പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ, ഭയമില്ലാതെ തുറന്നുപറയുവാനാണ് ഞാൻ ശ്രമിക്കുന്നത്. ഒരു മുൻ-മുസ്ലിം എന്ന നിലയിൽ, എൻ്റെ അനുഭവങ്ങളിലൂടെയും പഠനങ്ങളിലൂടെയും ഇസ്ലാമിക ചിന്താഗതികളിലെ അപകടകരമായ പ്രവണതകളെയും, തീവ്രവാദ നിലപാടുകളെയും ഞാൻ തുറന്നുകാട്ടുന്നു.
ഈ പോരാട്ടം ഞാൻ ഒറ്റയ്ക്കല്ല നടത്തുന്നത്. തെറ്റായ ധാരണകളിൽ നിന്ന് ഒരുപാട് പേരെ രക്ഷിക്കാനും, യുവതലമുറയെയും പൊതുസമൂഹത്തെയും യാഥാർഥ്യ ബോധത്തിലേക്ക് ഉണർത്താനും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. വിമർശനാത്മകമായ ചിന്തകൾ പ്രോത്സാഹിപ്പിക്കുകയും, മനുഷ്യത്വത്തെയും ജനാധിപത്യ മൂല്യങ്ങളെയും ഉയർത്തിപ്പിടിക്കുകയും ചെയ്യുക എന്നതാണ് എൻ്റെ പ്രധാന ലക്ഷ്യം. അതിലൂടെ, കൂടുതൽ സഹിഷ്ണുതയും സ്നേഹവും ഉള്ള ഒരു സമൂഹം കെട്ടിപ്പടുക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ച് മുന്നേറാൻ സാധിക്കും.
നിങ്ങളുടെ പിന്തുണയ്ക്ക് ഒരായിരം നന്ദി! ❤️
കാഫിറിനെ പ്രണയിച്ച UA Wisdom ഫാൻബോയ് #liyakkathalicm #malayalam #islam
പേടിച്ചോടിയ UA പോരാളി | CP Samad | Unmasking Anomalies #liyakkathalicm #malayalam #islam
എന്തൊക്കെയായിരുന്നു Abdulla Basil Vs Liyakkathali CM (re)
സൃഷ്ടാവായ ദൈവവും ഒരു 17 കാരനും #liyakkathalicm #malayalam #islam
കിളിപോയ ജിഹാ-ദിയുടെ കൊലവിളി #malayalam #islam #liyakkathalicm
വിശ്വാസം നഷ്ടപ്പെട്ടാൽ #liyakkathalicm #malayalam #islam
ദൈവം ഉണ്ടോ ഉണ്ടില്ലേ ദഅവക്കാരുടെ തരികിട വാദങ്ങൾ #liyakkathalicm #islam #malayalam
മതബോധത്തിൽ നിന്നും മോചനം അകലെയല്ല #malayalam #liyakkathalicm #islam
ആത്യന്തിക നീതി എന്ന അസംബന്ധംകബളിപ്പിക്കപ്പെടുന്ന വിശ്വാസികൾ #liyakkathalicm #malayalamislamic
സ്ത്രീവിരുദ്ധ ശൈത്താന്മാർ Ibrahim Saqafi Puzhakkattiri | Sirajul Islam Balussery | AP Abubakr
ഇസ്ലാമിൻ്റെ പരിണാമം #malayalam #islam #liyakkathalicm
ഇസ്ലാമിൻറെ 'ജനിതകം' അവരവത്കരണം... #islam #liyakkathalicm #malayalam
എന്താ അന്റെ ഉദ്ദേശംവിമർശനത്തിൽ വിറളി പൂണ്ട വിശ്വാസി... #islam #liyakkathalicm #malayalamislamic
ഇസ്ലാമിന് പുട്ടിയടിക്കാൻ AI സൂത്രങ്ങൾ.... #liyakkathalicm #islam #malayalam #malayalamislamic
ഉത്തരം മുട്ടിയാൽ അമ്മ പെങ്ങൾചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്..... #liyakkathalicm #malayalam
ഇസ്ലാം വിമർശനം കേൾക്കുന്ന ഹിന്ദു സഹോദരൻറെ ആശങ്ക #islam #malayalam #liyakkathalicm
ഉസ്താദ് 'സാസ്ത്രം'പഠിപ്പിച്ചാൽ..... #islam #malayalam #liyakkathalicm
വാതിൽ അടച്ച്തുണി പൊക്കി കാണിക്കുന്ന ഉണ്ണക്കൻ ജുദ്ധമുറ #malayalam #islam #liyakkathalicm
തോട്ടത്തിലെ സംഭവം ഇപ്പൊ ശരിയാക്കിത്തരാം #islam #malayalam #liyakkathalicm
മാനവ സാഹോദര്യമല്ല ഗോത്രീയതയാണ് ഇസ്ലാം... #islam #malayalam #liyakkathalicm
വീരവാദം വിലപ്പോയില്ല... #islam #malayalam #liyakkathalicm
ഖുറാനിൽ എവിടെ വർഗീയത | E A Jabbar | Liyakkathali Part 3
എന്നിട്ടും എന്തേ മുർത്തദ്ദുകൾ പെരുകുന്നു | MM AKBAR | LIYAKKATHALI CM #islam #malayalam
ഇത്താത്തയുടെ ഈമാന് മുന്നിൽ ഞാൻ തോറ്റുപോയി #islam #malayalam #liyakkathalicm
ഈ ഗ്രന്ഥം കയ്യിലുണ്ടെങ്കിൽ ആരെയും പേടിക്കേണ്ടാ ... ഓടിക്കോ..😂😂 | Perod Abdurahiman Saqafi
ഹദീസിന്റെ സുന്നത്ത് കല്യാണം നടത്തുന്ന വിസ്ഡം ഗ്രൂപ്പ്..|Faisal Moulavi Puthuparamba| Liyakkathali CM
യുദ്ധഭൂമിയിലെ ആദ്യരാത്രി | Faisal Moulavi Puthuparamba | Liyakkathali CM #islam #malayalam
ഉസ്താദിനെ കേട്ടാൽ ഇസ്ലാം മതം ഉപേക്ഷിക്കും | E A Jabbar | Liyakkathali | FANOS-25 | Part -2 #islam
ന്യായീകരിക്കാനുള്ള അവസാന ശ്രമവുംപാളി #islam #malayalam #liyakkathalicm
അല്ലാഹുവിൻറെ ഉദ്ദേശം വേറെയാണ് ഇസ്ലാമിൽ നിന്നും യുക്തി ചിന്തയിലേക്ക്