ഓക്ക് ദ്വീപിലെ ശപിക്കപ്പെട്ട നിധി | നൂറ്റാണ്ടുകൾ നീണ്ട നിധി വേട്ടയുടെ കഥ | UNFOLD STORIES
Автор: Unfold Stories Malayalam
Загружено: 2025-09-24
Просмотров: 80060
Описание:
കാനഡയിലെ നോവ സ്കോട്ടിയ തീരത്തുള്ള ഒരു ചെറിയ ദ്വീപാണ് ഓക്ക് ഐലൻഡ്. 200 വർഷത്തിലേറെയായി ലോകമെമ്പാടുമുള്ള നിധി അന്വേഷകരെ ആകർഷിക്കുന്ന ഒരു വലിയ രഹസ്യം ഈ ദ്വീപ് ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. കടൽക്കൊള്ളക്കാർ ഒളിപ്പിച്ചുവെച്ചതെന്ന് വിശ്വസിക്കുന്ന കോടിക്കണക്കിന് രൂപയുടെ നിധിയെക്കുറിച്ചുള്ള കഥകളാണ് ഓക്ക് ഐലൻഡിനെ പ്രശസ്തമാക്കിയത്.
ഇതുവരെ നിരവധി കമ്പനികളും വ്യക്തികളും കോടിക്കണക്കിന് ഡോളർ ചിലവഴിച്ച് ഇവിടെ നിധിക്കായി തിരച്ചിൽ നടത്തിയെങ്കിലും പൂർണ്ണമായി വിജയിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. ലഗീന സഹോദരന്മാരുടെ നേതൃത്വത്തിൽ നടക്കുന്ന ആധുനിക പര്യവേക്ഷണങ്ങൾ "The Curse of Oak Island" എന്ന പേരിൽ ഒരു പ്രശസ്ത ടിവി സീരീസ് ആയി മാറുകയും ചെയ്തു. ശരിക്കും ഓക്ക് ദ്വീപിൽ ഒരു നിധിയുണ്ടോ? അതോ നൂറ്റാണ്ടുകളായി കൈമാറിവന്ന ഒരു കെട്ടുകഥ മാത്രമാണോ ഇത്?
#OakIslandMalayalam #treasurehunt #mystery #oakislandmystery #malayalamstory #historicalmystery #canada #moneypit #LaginaBrothers #unsolvedmysteries
Oak Island treasure
Malayalam story
Canada mystery
Money Pit
treasure hunt
Nova Scotia
Lagina brothers
Curse of Oak Island
history
pirates
ഓക്ക് ഐലൻഡ്
നിധി വേട്ട, മലയാളം
ചരിത്രം
രഹസ്യം.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: