ചരിത്രത്തിലെ ഏറ്റവും വലിയ കവർച്ച | The Great Train Robbery
Автор: Unfold Stories Malayalam
Загружено: 2025-09-18
Просмотров: 151726
Описание:
1963 ഓഗസ്റ്റ് 8-ന് രാത്രി, ഗ്ലാസ്ഗോയിൽ നിന്ന് ലണ്ടനിലേക്ക് പണവുമായി പോവുകയായിരുന്ന റോയൽ മെയിൽ ട്രെയിൻ ഒരു സംഘം കൊള്ളക്കാർ ആസൂത്രിതമായി തടഞ്ഞുനിർത്തുന്നു. വെറും 15 പേരടങ്ങുന്ന സംഘം ആയുധങ്ങളില്ലാതെ നടത്തിയ ഈ കവർച്ച, ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയായാണ് അറിയപ്പെടുന്നത്.
ഈ വീഡിയോയിൽ, ബ്രൂസ് റെയ്നോൾഡ്സിന്റെ നേതൃത്വത്തിൽ നടന്ന ഈ ഓപ്പറേഷന്റെ ഓരോ ഘട്ടവും നമ്മൾ പരിശോധിക്കുന്നു. സിഗ്നൽ ലൈറ്റുകളിൽ കൃത്രിമം കാണിച്ച് ട്രെയിൻ നിർത്തിയതും, ട്രെയിൻ ഡ്രൈവറെ ആക്രമിച്ച് കീഴടക്കിയതും, വെറും 30 മിനിറ്റിനുള്ളിൽ ഇന്ന് ഏകദേശം 600 കോടിയിലധികം രൂപ വിലമതിക്കുന്ന പണം കവർന്നതും എങ്ങനെയായിരുന്നു? പോലീസിനെ വെട്ടിച്ച് അവർ ഒളിവിൽ പോയതും, പിന്നീട് ഒരു ബോർഡ് ഗെയിം തുമ്പായി മാറിയതുമെല്ലാം നമുക്ക് കാണാം.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: