NEW BOOK: Usul-As-Sunnah | Ep. 1 | ഉസൂൽ അസ്സുന്നഹ് | Jazil Bin Jaffar
Автор: Salafi Masjid Melparamb
Загружено: 2025-11-25
Просмотров: 313
Описание:
NEW BOOK: Usul-As-Sunnah | The Fundamental Principles of the Sunnah
ഉസൂൽ അസ്സുന്നഹ് | സുന്നത്തിന്റെ അടിത്തറകൾ
📹 Episode 1
🎙️ Jazil Bin Jaffar
📍 Salafi Masjid Melparamba
Watch Part 2: • Usul-As-Sunnah | Ep. 2 | ഉസൂൽ അസ്സുന്നഹ് ...
Watch Part 3: • Usul-As-Sunnah | Ep. 3 | ഉസൂൽ അസ്സുന്നഹ് ...
Watch Part 4: • Видео
Watch Part 5: • Видео
About the Book | ഈ കിതാബിനെക്കുറിച്ച്
ഇമാം അഹ്മദ് ഇബ്‌നു ഹൻബൽ റഹിമഹുല്ലാഹ് രചിച്ച പ്രസിദ്ധ കൃതിയാണ് ഉസൂലുസ്സുന്ന. അഹ്ലുസ്സുന്നത്തിന്റെ ശരിയായ വിശ്വാസവും, മന്ഹജും, സ്വഹാബികളുടെ മാർഗ്ഗവും ഇതിൽ വിവരിക്കുന്നുണ്ട്. അഹ്ലുസ്സുന്നയുടെ അഖീദ വിശദീകരിക്കുന്നതിൽ ഏറ്റവും പ്രാമാണികവും പൗരാണികവുമായ ഗ്രന്ഥങ്ങളിൽ ഒന്നായി ഇത് ഗണിക്കപ്പെടുന്നു.
വളരെ അടിസ്ഥാനപരമായി ഏതൊരു മുസ്ലിമും അറിഞ്ഞിരിക്കേണ്ട പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളാണ് ഇതിൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത്. ഖദ്റിലുള്ള വിശ്വാസം, ഖുർആൻ അല്ലാഹുവിൻ്റെ കലാം, മീസാനിലുള്ള വിശ്വാസം, കബ്റിലെ ശിക്ഷയിലുള്ള വിശ്വാസം.
📍 സുന്നത്ത് എന്നാൽ എന്ത് എന്തല്ല ?
📍 സഹാബികളുടെ സത്യസന്ധത
📍 സഹാബികളുടെ വഴിയിൽ ഉറച്ച് നിൽക്കേണ്ടതിൻ്റെ അനിവാര്യതയും ?
📍 എന്താണ് ബിദ്അത്ത് ?
📍 ഖദർ, ഇമാൻ, അഖീദ, “ഖുര്‍ആൻ അല്ലാഹുവിന്റെ കലാം” എന്നതുപോലുള്ള പ്രധാന വിഷയങ്ങളിലെ ശരിയായ നിലപാട്.
📍 സുന്നത്തിൻ്റെ പേരിൽ പ്രചരിക്കുന്ന തെറ്റായ ആശയങ്ങളെ നിരാകരിക്കൽ.
⚡ ഇമാം അഹ്മദിന്റെ ഈ കൃതി വിശ്വാസികളെ സുന്നത്തിൻ്റെ ശുദ്ധപാതയിലേക്ക് അടുപ്പിക്കുന്നതും ബിദ്‌അത്തിന്റെ വഴികേടിൽ നിന്ന് രക്ഷിക്കുന്നതുമാണ്. അഖീദയിൽ വ്യക്തതയും സ്ഥിരതയും നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു അമൂല്യ ഗ്രന്ഥമാണ്
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: