Kashf Haqeeqath Al Murad | Ep. 6 | ദുർബലമായ ഹദീഥുകൾ; കർമങ്ങൾക്ക് പ്രാപ്തമോ അല്ലെയോ
Автор: Salafi Masjid Melparamb
Загружено: 2025-10-21
Просмотров: 376
Описание:
Kashf Haqeeqath Al Murad | Weak Hadiths ; Are they Reliable for Deeds?
കശ്ഫ് ഹകീകത് അൽ മുറാദ് | ദുർബലമായ ഹദീഥുകൾ; കർമങ്ങൾക്ക് പ്രാപ്തമോ അല്ലെയോ
📹 Episode 6
🎙️ Shaheerudheen Chuzhali
📍 Salafi Masjid Melparamba
⚡പുത്തൻവാദികളുടെ പുത്തനാചാരത്തിന് ആക്കം കൂട്ടുന്ന ദുർബലമായ വാദമാണ് ദഹീഫായ (ദുർബലം) ഹദീസുകൾ കൊണ്ട് പുതുതായി കർമ്മങ്ങൾ അനുഷ്ഠിക്കാമെന്നത്. കാലങ്ങളായി പ്രചരിപ്പിക്കപ്പെടുന്ന ഈ വിദണ്ഡവാദം വിശകലനം ചെയ്യപ്പെടുകയാണ്. 📝
✒️ഉസ്താദ് ശഹീറുദ്ധീൻ ചുഴലി രചിച്ച ദുർബലമായ ഹദീഥുകൾ ; കർമങ്ങൾക്ക് പ്രാപ്തമോ അല്ലെയോ എന്ന പുസ്തകത്തെ ആസ്പദമാക്കി നടക്കുന്ന ക്ലാസ്സുകൾ
👉🏻 ക്ലാസ്സിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ :
📍സനദ് ദീനിൽ പെട്ടതാണ്.
📍സനദില്ലാതെ കർമ്മങ്ങൾ സ്ഥിരപെടുത്തന്നത്തിൽ നിന്നുള്ള താക്കീത്.
📍ഹദീഥിൻ്റെ റിപ്പോർട്ടർമാരുടെ അവസ്ഥകൾ പരിശോധിക്കൽ നിർബന്ധം.
📍എന്താണ് ദുർബലമായ ഹദീഥുകൾ.
📍ദുർബലമായ ഹദീഥുകൾ കൊണ്ട് കർമ്മങ്ങൾ സ്ഥിരപെടുത്തുന്നത്തിൻ്റെ വിധി.
📍ബിദ്ഹത്ത്കാരുടെ സന്ദേഹങ്ങളും അതിനുള്ള മറുപടിയും.
📍ദുർബലമായ ഹദീഥുകൾ കൊണ്ട് സ്ഥിരപ്പെട്ട കർമ്മങ്ങൾ ബിദ്ഹത്തോ ???
💎റസൂലിൻ്റെ ഹദീഥുകളെ അടുത്തറിയാം. റസൂലിൻ്റെ ഹദീഥുകളെ നെഞ്ചോട് ചേർക്കാനുള്ള ഒരു സുവർണ്ണാവസരം.
⏰ക്ലാസുകൾ നടക്കുന്നത് : എല്ലാ ഞായറാഴ്ചയും മഗ്രിബിന് ശേഷം
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: