രണ്ട് ആണ്മക്കൾ മരിച്ചു,മകൾ വീട്ടിൽ നിന്ന് ഇറക്കി വിട്ടു.. ഇന്ന് വഴിയോരത്തു ആരുമില്ലാതെ കഴിയുന്നു 🙏🏻
Автор: Tony Achayans Gold Kottayam
Загружено: 2023-08-15
Просмотров: 119894
Описание:
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳
ഇന്നത്തെ ഈ ദിവസം ഞാൻ എത്തിയിരിക്കുന്നത് കോട്ടയം കറുകച്ചാൽ എന്ന സ്ഥലത്താണ്..
ഒരു കാൽ നഷ്ടപ്പെട്ട അച്ഛനും, വയ്യാത്ത ഒരു അമ്മയും റോഡരുകിൽ ഷെഡ് കെട്ടി കഴിയുന്ന വിവരം അറിഞ്ഞാണ് ഇവിടെ എത്തിയത്..
വളരെ പരിതാപകരമായ അവസ്ഥയിലാണ് ഇവരുടെ താമസം.
.
ഒരു നേരത്തെ ആഹാരം പോലും മറ്റുള്ളവരുടെ സഹായം കൊണ്ടാണ് ഈ പാവങ്ങൾക്ക് ലഭിക്കുന്നത്...
രണ്ട് ആണ്മക്കൾ ഉണ്ടായിരുന്നു രണ്ട് പേരും മരിച്ചു, താമസിച്ചു കൊണ്ടിരുന്ന വീട്ടിൽ നിന്നും മകൾ ഈ മാതാപിതാക്കളെ ഇറക്കി വിട്ടു എന്നാണ് കരഞ്ഞു കൊണ്ട് ഇവർ പറഞ്ഞത്..
തികച്ചും സങ്കടം നിറഞ്ഞ അനുഭവമായിരുന്നു ഇന്നുണ്ടായത്..
അവർക്ക് വേണ്ട ഭക്ഷണ സാധനങ്ങളും, ഓണക്കോടിയും ധന സഹായവും നൽകിയിട്ടുണ്ട്.. ഈ വഴി പോകുന്നവർ ഈ കുടുംബത്തെ കണ്ട് സാധിക്കുന്ന സഹായം നൽകിയാൽ ആ പാവങ്ങൾക്ക് വലിയ ആശ്വാസം ആകും..
സ്നേഹത്തോടെ സ്വന്തം
Tony Achayans Gold Kottayam
Name-Madhavan
Acc no-42070890521
IFSC CODE-SBIN0070426
Contact -88486 96832
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: