ycliper

Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
Скачать

കടയിൽ കിട്ടുന്നതിലും രുചിയിൽ അരിമുറക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം | Traditional Snack Flour Murukku

Автор: Village Cooking - Kerala

Загружено: 2020-08-07

Просмотров: 335670

Описание: Ingredients

Urad dal( roasted and powdered) – 1 cup.
Rice powder – 1 cup.
Cumin / Jeera – 3 teaspoons.
Chili powder – 1 teaspoon.
Salt to taste.
Asafoetida(hing) powder – 1 teaspoon.
Sesame seeds – 1 teaspoon.
Coconut oil – for frying.

How to prepare

1. Combine urad dal powder and rice powder thoroughly.
2. To the above mixture add cumin, chili powder, asafoetida powder, sesame seeds, and salt. Combine well. Once done add little by little hot water and knead a soft dough. Apply some oil on the top of the dough and leave it to rest for 10 mins.
3. Heat a wok. Once the wok is hot add oil.
4. Grease the Sev Press or the Sev Sancha with oil and place the plate with star into the press.
5. Fill the dough into the press.
6. Use a banana leave to press out the dough to make a spiral. If you wish to have straight murukku you can press it out accordingly.
7. Put the flame on medium-high. Make sure the oil is hot enough.
8. Drop the pressed out dough in the oil. Fry till golden and crisp.
Yummy crispy rice murukku is ready.

ചേരുവകള്‍

ഉഴുന്ന് പരിപ്പ് (വറുത്ത് പൊടിച്ചത് ); 1 കപ്പ്
അരിപ്പൊടി : 1 കപ്പ്
ജീരകം : 3 ടീസ് സ്പൂണ്‍
മുളകു പൊടി : 1 ടീസ് സ്പൂണ്‍
ഉപ്പ് : ആവശ്യത്തിന്
കായപൊടി : 1 ടീസ് സ്പൂണ്‍
എള്ള് : 1 ടീസ് സ്പൂണ്‍
വെളിച്ചെണ്ണ: വറുത്ത് കോരാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
1. വറുത്ത് പൊടിച്ച ഉഴുന്ന് പരിപ്പിലേക്ക് അരിപൊടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക
2. ജീരകവും മുളകുപൊടിയും കായപൊടിയും എള്ളും ചേര്‍ത്ത് വീണ്ടും നന്നായി യോജിപ്പിച്ച ശേഷം അല്പം ചൂട് വെള്ളം ഒഴിച്ച് പാകത്തിന് കുഴച്ചെടുക്കുക, കുഴച്ച് വച്ച മാവിലേക്ക് അല്പം വെളിച്ചണ്ണെ ഒഴിച്ച് 10 മിനിറ്റ് മാറ്റി വയ്ക്കുക
3. ചീനചട്ടി അടുപ്പില്‍ വച്ച് നന്നായി ചൂടായ ശേഷം ആവശ്യമുള്ള വെളിച്ചെണ്ണ ഒഴിക്കുക
4. എണ്ണ പുരട്ടിയ സേവനാഴിയിലേക്ക് തയ്യാറാക്കി വച്ച മാവ് പകര്‍ത്തി നക്ഷത്രത്തിന്റെ ആകൃതിയില്‍ ഒരു സുഷിരം മാത്രമുള്ള അച്ച് ഉപയോഗിച്ച് വാഴയിലേക്ക് ചുറ്റിച്ച് മാറ്റി വയ്ക്കുക. വട്ടത്തില്‍ ചുറ്റിയ്ക്കുന്നതിനു പകരം നീളത്തില്‍ മുറിച്ചാല്‍ നീളത്തിലുള്ള മുറുക്കായും വറുത്തു കോരാം.
5. തയ്യാറാക്കി വച്ചിരിക്കുന്ന മുറുക്ക് ചൂടായ എണ്ണയിലേക്കിട്ട് വറുത്തു കോരുക

സ്വാദിഷ്ടമായ ചായയ്‌ക്കൊപ്പം കഴിക്കാവുന്ന അരിമുറുക്ക് തയ്യാര്‍

Want to find a full list of the ingredients and cook this dish by yourself? Visit our official website:
https://villagecookingkerala.com

SUBSCRIBE: http://bit.ly/VillageCooking

Membership :    / @villagecookingkeralayt  

Business : [email protected]

Follow us:
TikTok :   / villagecookingkerala  
Facebook :   / villagecookings.in  
Instagram :   / villagecookings  
Fb Group :   / villagecoockings  
Phone/ Whatsapp : 94 00 47 49 44

Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
കടയിൽ കിട്ടുന്നതിലും രുചിയിൽ അരിമുറക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം | Traditional Snack Flour Murukku

Поделиться в:

Доступные форматы для скачивания:

Скачать видео

  • Информация по загрузке:

Скачать аудио

Похожие видео

Kerala Nadan Soft and Perfect Unniyappam | ഉണ്ണിയപ്പം

Kerala Nadan Soft and Perfect Unniyappam | ഉണ്ണിയപ്പം

Теперь сковорода осталась в прошлом, я нашла вариант получше и попроще. Тонкий прозрачный лаваш.

Теперь сковорода осталась в прошлом, я нашла вариант получше и попроще. Тонкий прозрачный лаваш.

മിക്സ്ചർ കഴിക്കാൻ തോന്നുമ്പോ ഇനി വീട്ടിൽ ഉണ്ടാക്കിയാലോ  | Kerala Style Mixture Recipe - Tea Snack

മിക്സ്ചർ കഴിക്കാൻ തോന്നുമ്പോ ഇനി വീട്ടിൽ ഉണ്ടാക്കിയാലോ | Kerala Style Mixture Recipe - Tea Snack

എനിക്കറിയില്ലായിരുന്നു ഇതൊക്കെ കഥകളായി വരുമെന്ന്... പത്മരാജനെക്കുറിച്ച് ഭാര്യ രാധാലക്ഷ്മി

എനിക്കറിയില്ലായിരുന്നു ഇതൊക്കെ കഥകളായി വരുമെന്ന്... പത്മരാജനെക്കുറിച്ച് ഭാര്യ രാധാലക്ഷ്മി

Die Aubergine, die alle verrückt macht! Auberginenrezept! Spieße aus Fleischbällchen und Auberginen

Die Aubergine, die alle verrückt macht! Auberginenrezept! Spieße aus Fleischbällchen und Auberginen

Stop Frying Potatoes! I Learned This Air Fryer Trick from a Korean Chef

Stop Frying Potatoes! I Learned This Air Fryer Trick from a Korean Chef

Multi Layered Parotta | Layered Kerala Parotta and Beef Fry - EasyMethod

Multi Layered Parotta | Layered Kerala Parotta and Beef Fry - EasyMethod

അമ്മയുടെ കൈ മുറുക്ക് | Palakkad Special Kai murukku | Murukku | Kai Muruku |chuttu murukku |mami spl

അമ്മയുടെ കൈ മുറുക്ക് | Palakkad Special Kai murukku | Murukku | Kai Muruku |chuttu murukku |mami spl

Инструкция по работе с пельменницей от профессионала. Как лепить пельмени и не выбросить продукты.

Инструкция по работе с пельменницей от профессионала. Как лепить пельмени и не выбросить продукты.

വളരെ പെട്ടന്ന് അടിപൊളി രുചിയിൽ സമോസ ഉണ്ടാക്കിയാലോ  | Chicken Samosa Recipe

വളരെ പെട്ടന്ന് അടിപൊളി രുചിയിൽ സമോസ ഉണ്ടാക്കിയാലോ | Chicken Samosa Recipe

Rice  Murukku || രുചിയൂറും  അരി മുറുക്ക്  || Ari  Murukku |Rice Chakli |Rice Flour Murukku |Ep:777

Rice Murukku || രുചിയൂറും അരി മുറുക്ക് || Ari Murukku |Rice Chakli |Rice Flour Murukku |Ep:777

ഓല പിടി കഴിച്ചിട്ടുണ്ടോ? അടിപൊളി രുചിയിൽ ഓല പിടി ഉണ്ടാക്കിയാലോ|Traditional Snack PalmLef Kozhukkatta

ഓല പിടി കഴിച്ചിട്ടുണ്ടോ? അടിപൊളി രുചിയിൽ ഓല പിടി ഉണ്ടാക്കിയാലോ|Traditional Snack PalmLef Kozhukkatta

Удивительное массовое производство! Топ-3 корейских десерта, которые всегда распроданы

Удивительное массовое производство! Топ-3 корейских десерта, которые всегда распроданы

നാടൻ അരി മുറുക്കും  //  വരുമാനമാർഗ്ഗവും💸💸💰💰

നാടൻ അരി മുറുക്കും // വരുമാനമാർഗ്ഗവും💸💸💰💰

Царские Хачапури — Самые Редкие в Грузии!

Царские Хачапури — Самые Редкие в Грузии!

Ich brate keine Zwiebel mehr! Nur wenige Leute kennen diesen Trick! Einfach und lecker!

Ich brate keine Zwiebel mehr! Nur wenige Leute kennen diesen Trick! Einfach und lecker!

കറുമുറെ തിന്നാൻ അരി മുറുക്ക് | Annammachedathi special

കറുമുറെ തിന്നാൻ അരി മുറുക്ക് | Annammachedathi special

അമ്മ ആട്ടുകല്ലിൽ അരച്ചുണ്ടാക്കിയ നാടന്‍ ഉഴുന്നുവട | Kerala Traditional Style MeduVada | Uzhunnu Vada

അമ്മ ആട്ടുകല്ലിൽ അരച്ചുണ്ടാക്കിയ നാടന്‍ ഉഴുന്നുവട | Kerala Traditional Style MeduVada | Uzhunnu Vada

Kahvaltıya Deneyin‼️YILLARCA BOŞA UĞRAŞMIŞIZ ‼️YEPYENİ YÖNTEMLE ÇÖREK TARİFİ O KADAR LEZZELİKİ😋

Kahvaltıya Deneyin‼️YILLARCA BOŞA UĞRAŞMIŞIZ ‼️YEPYENİ YÖNTEMLE ÇÖREK TARİFİ O KADAR LEZZELİKİ😋

Пышный Кребль и Сладкие Пончики на Праздничный стол.

Пышный Кребль и Сладкие Пончики на Праздничный стол.

© 2025 ycliper. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]