'പ്രതിസന്ധികളിൽ ആര്‍ക്കും പരാതിക്കിടനല്‍കാതെ കോടിയേരി പാര്‍ട്ടിയെ നയിച്ചു' I
Автор: Mathrubhumi
Загружено: 2024-09-26
Просмотров: 34245
Описание:
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓരോ പ്രശ്‌നങ്ങളിലൂടെ കടന്നു പോകുമ്പോള്‍ കോടിയേരി ഉണ്ടായിരുന്നെങ്കില്‍ എന്ന് ജനങ്ങള്‍ ആഗ്രഹിച്ചു പോകുന്നുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരി. അദ്ദേഹത്തിന്റെ നമ്പറിലേക്ക് ഇപ്പോഴും ഫോണ്‍കോളുകള്‍ വരാറുണ്ടെന്നും വിനോദിനി പറയുന്നു.
'അദ്ദേഹം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നുവെന്നാണ് വിളിക്കുന്നവരെല്ലാം പറയാറുള്ളത്. പ്രശ്‌നങ്ങളെ പക്വതയോടെ കൈകാര്യം ചെയ്ത് പ്രതിസന്ധിഘട്ടങ്ങളില്‍ ആര്‍ക്കും പരാതിക്കിട നല്‍കാതെ പാര്‍ട്ടിയെ നയിച്ചു. ഏത് പ്രശ്‌നവും കൈകാര്യം ചെയ്യാനുള്ള പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. അത് ജനം തിരിച്ചറിയുന്നുണ്ട്' - വിനോദിനി പറയുന്നു
മക്കള്‍ക്കു വേണ്ടി അധികാരമോ പദവിയോ ദുരുപയോഗം ചെയ്യാത്ത നേതാവായിരുന്നു കോടിയേരി. അവര്‍ക്ക് നേരെ വരുന്ന ഏതന്വേഷണത്തെയും മക്കള്‍ തന്നെ നേരിടട്ടെ എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. മക്കള്‍ക്ക് വേണ്ടി ആരുടെയും സഹായം തേടാന്‍ പോയിട്ടില്ല. ഒരിക്കലും ചോദ്യം ചോദിക്കുന്നവരോട് മുഖം കറുപ്പിക്കുകയാ മറുപടി പറയാതെ പോവുകയോ ചെയ്തിട്ടില്ല'- വിനോദിനി പറയുന്നു
In short| Vinodini Kodiyeri, wife of the late CPI(M) leader Kodiyeri Balakrishnan, shared that people miss him during the Communist Party’s tough times. She mentioned that his phone still receives calls from those who wish he were around to manage the current challenges of CPI(M). Vinodini also emphasized that Kodiyeri never misused his position in his sons' cases, insisting they face inquiries on their own.
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...
#Mathrubhumi #kodiyeribalakrishnan #vinodinikodiyeri
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: