മുഖ്യമന്ത്രിയെന്ന സ്വപ്നം ബാക്കി; മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ 'എൻജിൻ റൂം' വിട പറയുമ്പോൾ | Ajit Pawar
Автор: Mathrubhumi
Загружено: 2026-01-28
Просмотров: 4139
Описание:
മഹാരാഷ്ട്രയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം, ആറുതവണ ഉപമുഖ്യമന്ത്രിയായി ഇരുന്നയാൾ. അടുത്ത മുഖ്യന്ത്രിയെന്ന് പലതവണ പ്രതീതി സൃഷ്ടിച്ച മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കൂർമ്മ ബുദ്ധി. നിരവധി ട്വിസ്റ്റുകളിലൂടെ, ശരദ് പവാർ പക്ഷത്തെ ഇല്ലായ്മ ചെയ്തുവെന്ന് തോന്നിപ്പിച്ച പിളർപ്പിലൂടെ,. എൻസിപിയെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ രണ്ടാക്കിയ ശേഷം എല്ലാം ഒന്നാവുമെന്ന് പ്രതീതി സൃഷ്ടിച്ചകാലത്തു കൂടിയാണ് ഒരു വിമാന അപകടത്തിൽ അജിത് പവാറിന് ജീവൻ നഷ്ടമാകുന്നത്. അതും മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം ജയിച്ചു കയറിയ, അദ്ദേഹത്തിന്റെ പേരിനൊപ്പം എന്നും പറഞ്ഞു കേൾക്കുന്ന അതേ ബാരാമതിയിൽ.
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: https://www.mathrubhumi.com/
Facebook- / mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...
#Mathrubhumi
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: