അട്ടപ്പാടി യിൽ ഒരു 19ഏകർ അടാ ർ തെങ്ങിൻ തോട്ടം ചെറിയ വിലയിൽ.
Автор: HIJAZ REAL MEDIA
Загружено: 2023-05-17
Просмотров: 31256
Описание:
അട്ടപ്പാടി യിൽ ഒരു 19ഏകർ അടാ ർ തെങ്ങിൻ തോട്ടം ചെറിയ വിലയിൽ. ഇത് അട്ടപ്പാടി മൂളി യിൽ നിന്ന് രണ്ടര കിലോമീറ്റർ. തോ ട്ട ത്തിന്റെ യെല്ലാബാഗത്തും വണ്ടി ചെല്ലും. ഇതിൽ വെള്ളം ഭവാനി പുഴയിൽ നിന്ന് നേരിട്ട് മോട്ടർ അടിക്കുന്നതാണ്. അതിനായി ടാങ്കുകൾ, മോട്ടറുകൾ എല്ലാം ഉണ്ട്.
ഇതിൽ തെങ്ങുകൾക്കു പുറമെ എല്ലാവിധ ജാതി മാവുകളും, മറ്റു മരങ്ങളും ഉണ്ട്.
ഇതിൽ ഇപ്പോൾ 40നല്ലയിനം പശുക്കളാണ് ഫാർമിൽ ഉള്ളത്. ഇതിൽ 18ഫാമിലി കൂലിക്കാർ ഇവിടെ താമസിക്കുന്നുണ്ട്. അവർക്കുള്ള താമസ വീടുകളും, കൂടാതെ മുതലാളിമാർക്ക് താമസിക്കാൻ ഒരു 2നില വീടും ഉണ്ട്.
കൂടാതെ കോഴി ഫാം, ആട് ഫാം അങ്ങിനെ തുടങ്ങി എല്ലാവിധ വരുമാനങ്ങളും ഉണ്ട്.
ഈ തോട്ടത്തിൽ 1100തെങ്,350 പലജാതി മാവുകൾ, മറ്റു മരങ്ങളും ഉണ്ട്
ഇതിന് ഏഴര c.r, വിലചോതിക്കുന്നുണ്ട്. അത് നെഘോഷിബിൾ ആണ്.
Mob.8606151241
ഇതിൽ 2ടാക്റ്ററും ഉണ്ട്.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: