ഉയർന്ന വരുമാനം ലഭിച്ചു കൊണ്ടിരിക്കുന്ന പുഴയോരത്തെ 5.5കഴുങ്ങിൻ തോട്ടം വില്പനക്ക്
Автор: HIJAZ REAL MEDIA
Загружено: 2022-11-21
Просмотров: 49210
Описание: ഉയർന്ന വരുമാനം ലഭിച്ചു കൊണ്ടിരിക്കുന്ന പുഴയോരത്തെ 5.5കഴുങ്ങിൻ തോട്ടം വില്പനക്ക്. ഈ തോട്ടത്തിൽ ആധാരത്തിൽ മൂന്ന് ഏകർ അഞ്ചു സെ. മാത്രമാണ് ഉള്ളത്. അതിന് മാത്രം കാശ് കൊടുത്താൽ മതി. ബാക്കിയും അതിനോട് കൂടെ കിട്ടും. ഇതിൽ 3000ത്തിൽ കൂടുതൽ കഴുങ്ങുകൾ കായ്ക്കുന്നത് ഉണ്ട്. ചെറുത് വെച്ചത് വേറെയും. കൂടാതെ 300തെങ്, കുരുമുളക്, മാവുകൾ, കടച്ചക്ക അങ്ങിനെ തുടങ്ങി പലതും ഇതിൽ കൃഷി ഉണ്ട്. വണ്ടി പ്ലോട്ടിൽ എത്തും. ഇതിന് പുറകിൽ പുഴ യാണ് ഉള്ളത്. വിഡിയോ യിൽ കാണുന്നത് പോലെ ഉയർന്ന് കിടക്കുന്ന ഭൂമി ആയത് കൊണ്ട് ഇതിലേക്ക് വെള്ളം കയറുകയോ ഒന്നും ഇല്ല. ഇത് ആധാരം പള്ളിയാൽ ആണെങ്കിലും പറമ്പിനെ ക്കാൾ വരുമാനമാണ് ഉള്ളത്. ഇതിന് പരിസരം ഒക്കെ നല്ല റെയ്റ്റ് ഉള്ള ഏരിയ യാണ്. ഇത് ഹൈവേ യിൽ നിന്ന് വെറും 300മീറ്റർ മാത്രം. ഇത് പാലക്കാട് ജില്ല യിലെ ലക്കിടി പരിസരത്താണ് സ്ഥിതി ചെയ്യുന്നദ്. ഇതിന് വില ചോദിക്കുന്നദ് സെ. 45000/.അത് നെഘോഷിബിൾ ആണ്. ആധാരത്തിൽ കാണുന്ന തിന്നു മാത്രമാണ് കാശ് പ്രതീക്ഷിക്കുന്നത്. Mob. 8606151241
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: