തലനീരിറക്കം നിങ്ങളെ അലട്ടുന്നുണ്ടോ?-Dr.Rahul R Nair
Автор: Ashtamgam Ayurveda
Загружено: 2019-09-14
Просмотров: 527991
Описание:
Thalaneerirakkam-രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രാത്രി വൈകി ഭക്ഷണം കഴിക്കരുത്
പ്രാതലിന് പ്രധാനമേറെയെന്ന്‍ തിരിച്ചറിയുക
ഫാന്‍/AC ഉപയോഗിക്കുന്നത് ശ്രദ്ധയോടെ
ഉറക്കവും നീരിറക്കവുമായി ബന്ധമുണ്ട്
ആയുര്‍വേദ ചികിത്സാ സമീപനം
ബാഹ്യചികിത്സയും ശമനൌഷധപ്രയോഗവും
തലക്കെണ്ണ വെയ്ക്കുന്നത് ശ്രദ്ധയോടെ
ശരീരപ്രകൃതിക്കുതകുന്ന എണ്ണ മാത്രം ഉപയോഗിക്കുക
തളം തലനീരിറക്കത്തിനുള്ള ഒരു ചികിത്സാഘടകം
Subscribe to Ashtamgam Ayurveda Channel: / @ashtamgam
#AshtamgamAyurveda
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: