മൂന്നാർ ഐസായി ; കട്ടകളായി തേയിലത്തോട്ടങ്ങൾ | Munnar Snow Fall
Автор: Keralakaumudi News
Загружено: 2023-02-12
Просмотров: 10842
Описание:
ഫെബ്രുവരി പകുതിയായിട്ടും മൂന്നാർ മേഖലയിൽ അതിശൈത്യം തുടരുന്നു. ഒരാഴ്ചയായി ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിൽ മൂന്നു മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസാണ് അതിരാവിലെ താപനില. തോട്ടം മേഖലകളായ കുണ്ടള, തെന്മല, ലക്ഷ്മി, ചിറ്റുവര, ചെണ്ടുവര, എല്ലപ്പെട്ടി ചൊക്കനാട് ,പാമ്പാടും ഷോല എന്നിവിടങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി ഒന്നു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസാണ് താപനില.
#munnar #snowfall #keralanews
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: