ഇസ്രയേലിനെ ഉന്നംവച്ച് ഇറാന്‍,പദ്ധതി തയ്യാറാക്കി നെതന്യാഹു | Iran | Protest | Israel | US military
Автор: Keralakaumudi News
Загружено: 2026-01-11
Просмотров: 4750
Описание:
വര്‍ഷങ്ങള്‍ക്കിപ്പുറം ഇറാനില്‍ നടക്കുന്ന ഏറ്റവും വലിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍, അമേരിക്കന്‍ സൈനിക ഇടപെടല്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നിറുത്തി ഇസ്രായേല്‍ അതീവ ജാഗ്രതയിലെന്ന് റിപ്പോര്‍ട്ട്. മൂന്ന് പ്രധാനപ്പെട്ട ഇസ്രായേലി സ്രോതസ്സുകളെ ഉദ്ധരിച്ചാണ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.ഇറാനില്‍ പ്രക്ഷോഭം നടത്തുന്നവര്‍ക്കെതിരെ ബലപ്രയോഗം നടത്തരുതെന്ന് ഭരണാധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രശ്നത്തില്‍ ഇടപെടുമെന്ന് ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തുന്നുണ്ട്. പ്രക്ഷോഭകര്‍ക്ക് സഹായം നല്‍കാന്‍ അമേരിക്ക തയ്യാറാണെന്ന് ശനിയാഴ്ച ട്രംപ് വ്യക്തമാക്കി. അതീവ ജാഗ്രത എന്നതുകൊണ്ട് പ്രായോഗികമായി എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് ഇസ്രായേല്‍ സുരക്ഷാ കൂടിയാലോചനകളില്‍ പങ്കെടുത്ത സ്രോതസ്സുകള്‍ വ്യക്തമാക്കുന്നില്ലകഴിഞ്ഞ ജൂണില്‍ ഇസ്രായേലും ഇറാനും തമ്മില്‍ പന്ത്രണ്ട് ദിവസം നീണ്ടുനിന്ന യുദ്ധമാണ് ഉണ്ടായത്.
Iran is witnessing its largest anti-government protests in years, triggering heightened security concerns across the region. Israel is reportedly on high alert amid fears of possible US military intervention. US President Donald Trump has warned Iran against using force on protesters and stated that America is ready to assist them. The developments come months after a brief but intense Israel-Iran conflict.
Find us on :-
Website: www.keralakaumudi.com
Youtube: / @keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#benjaminnetanyahu #donaldtrump #khamenei #iranprotests #iranisraelwar
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: