Caligula’s Floating Palaces | Nemi Ships | Julius Manuel
Автор: Julius Manuel
Загружено: 2025-12-14
Просмотров: 0
Описание:
ഇറ്റലിയിലെ ശാന്തമായ ഒരു തടാകം. 'ഡയാനയുടെ കണ്ണാടി' എന്നറിയപ്പെടുന്ന ലേക്ക് നേമി. പുറമെ നിന്ന് നോക്കുമ്പോൾ അതൊരു സാധാരണ തടാകമാണ്. എന്നാൽ നൂറ്റാണ്ടുകളായി അവിടുത്തെ മത്സ്യത്തൊഴിലാളികൾക്കിടയിൽ വിചിത്രമായ ഒരു കഥയുണ്ടായിരുന്നു. തടാകത്തിന്റെ അടിത്തട്ടിൽ രാക്ഷസൻമാരെപ്പോലെ ഉറങ്ങിക്കിടക്കുന്ന രണ്ട് കപ്പലുകൾ! വെറും കപ്പലുകളല്ല... സ്വർണ്ണവും മാർബിളും കൊണ്ട് പണിത ഒഴുകുന്ന കൊട്ടാരങ്ങൾ! മീൻ പിടിക്കുന്ന വലയിൽ പലപ്പോഴും കുടുങ്ങിയിരുന്നത് മീനുകളല്ല, മറിച്ച് വിചിത്രമായ ലോഹക്കഷ്ണങ്ങളും മൊസൈക്ക് ചില്ലുകളുമായിരുന്നു. ലോകം ഇതൊരു കെട്ടുകഥയാണെന്ന് കരുതി. കാരണം ഇത്ര ചെറിയൊരു തടാകത്തിൽ എന്തിന് വലിയ കപ്പലുകൾ പണിയണം? പക്ഷെ ആ കഥകൾ സത്യമായിരുന്നു!"
———
Join this channel to get access to perks:
/ @juliusmanuel
-----
MY BOOKS
1 സ്വർണ്ണനഗരം തേടി: ആമസോണ്‍ കണ്ടെത്തിയ കഥ (Mathrubhumi Books)
Hard Copy | https://amzn.to/3T5lTio
Ebook | https://amzn.to/44eYMqW
2 മഡഗാസ്കർ (Regal Publishers)
Hard Copy | https://amzn.to/3ZN8sr7
3 സിംഹത്തിന്റെ ശത്രു!: അറ്റ്ലസ് സിംഹങ്ങളുടെ കഥ!
Ebook | https://amzn.to/3G8ZdLj
——————————
Contact me
Message : https://juliusmanuel.com/chat
Mail : [email protected]
---------------
Instagram
/ juliusmanuel_
-------
Website
https://juliusmanuel.com/
Channels
Instagram
/ abbaizwxf6r6qz7o
Whatsup
https://whatsapp.com/channel/0029Va4U...
===
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: