Melle melle mukhapadam I Oru Minnaminuginte Nurunguvattam I Malayalam filim song I Edapal Viswam.
Автор: Wadakanchery Suhruth Sangham UAE
Загружено: 2023-03-31
Просмотров: 23406
Описание:
Music: ജോൺസൺ
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്
Raaga: ശുദ്ധധന്യാസി
Film/album: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം
വടക്കാഞ്ചേരി സുഹൃത് സംഘം മാമാങ്കം 2018 വേദിയിൽ എടപ്പാൾ വിശ്വ നാഥന്റെ ആലാപനത്തിൽ. ..
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ
അല്ലിയാമ്പൽപ്പൂവിനെ തൊട്ടുണർത്തീ
ഒരു കുടന്ന നിലാവിന്റെ കുളിരു കോരി
നെറുകയിൽ അരുമയായ് കുടഞ്ഞതാരോ...
#stageshow #bharathan #minnaminuginte #mellemellemughpadam #song #malayalamsongs #johnson #kjyesudas #onvkurup #mamankam
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: