Hridayavahini I ഹൃദയവാഹിനീ ഒഴുകുന്നു നീ I Malayalam Golden hit Song I Kallara gopan I Mamankam 2023
Автор: Wadakanchery Suhruth Sangham UAE
Загружено: 2023-11-07
Просмотров: 405295
Описание:
#hridayavahini #kallaragopan #stageshow #mamankam #wadakanchery #malayalamsongs #dubai #chandrakantham #sreekumaranthampi #msviswanathansongs #goldenhits
വടക്കാഞ്ചേരി സുഹൃത് സംഘം മാമാങ്കം 2023 വേദിയിൽ ശ്രീ കല്ലറ ഗോപൻ മനോഹര മായി ആലപ്പിച്ച ഗാനം.....,
അവതരണം: രാധാകൃഷ്ണൻ മച്ചിങ്ങൾ.
Movie : Chandrakantham(1974) / Lyrics : Sreekumaran Thampi / Music : MS Viswanathan / Singer : MS Viswanathan
ഹൃദയവാഹിനീ ഒഴുകുന്നു നീ
മധുരസ്നേഹതരംഗിണിയായ്
(ഹൃദയവാഹിനീ....)
കാലമാമാകാശ ഗോപുരനിഴലില്‍ (2)
കല്പനതന്‍ കളകാഞ്ചികള്‍ ചിന്തി (2)
(ഹൃദയവാഹിനീ....)
അച്ഛനാം മേരുവില്‍ നീ ഉല്‍ഭവിച്ചു
അമ്മയാം താഴ്‌വര തന്നില്‍ വളര്‍ന്നു
(അച്ഛനാം....)
അടുത്ത തലമുറ കടലായ് ഇരമ്പി
ആവേശമാര്‍ന്നു നീ തുള്ളിത്തുളുമ്പി
മുന്നോട്ട്....മുന്നോട്ട്....
സ്നേഹപ്രവാഹിനീ മുന്നോട്ട്....
മുന്നോട്ട്....
ഹൃദയവാഹിനീ....-
ബന്ധനം എന്നത് തടവാണെങ്കിലും
ബന്ധുരമാണതിന്നോര്‍മ്മകള്‍ പോലും
(ബന്ധനം....)
നാളെയേപ്പുണരാന്‍ മുന്നോട്ടൊഴുകും
ഇന്നലെ പിന്നില്‍ തേങ്ങിയൊതുങ്ങും
മുന്നോട്ട്....മുന്നോട്ട്....
സ്നേഹപ്രവാഹിനീ മുന്നോട്ട്
മുന്നോട്ട്....
ഹൃദയവാഹിനീ.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: