#wayanadl
Автор: Nishad padhinhattumuri
Загружено: 2025-12-03
Просмотров: 54309
Описание:
#*vlog_1213
കൽപറ്റ∙ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിന്റെ നിർമാണ ജോലികൾ അതിവേഗം പുരോഗമിക്കുന്നു
റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍: 410 വീടുകള്‍.
സാമൂഹിക സൗകര്യങ്ങള്‍: സ്മാരകം, അങ്കണവാടി, കമ്മ്യൂണിറ്റി & പുനരധിവാസ കേന്ദ്രം, ഓപ്പണ്‍ എയര്‍ തിയേറ്റര്‍, ആരോഗ്യ കേന്ദ്രവും ലാബും, മെറ്റീരിയല്‍ ശേഖരണ കേന്ദ്രം, മാര്‍ക്കറ്റ്, ഫുട്‌ബോള്‍ ഗ്രൗണ്ട്, 3 പൊതു ശുചിമുറികള്‍.
മോഡല്‍ ഹൗസിന്റെ സവിശേഷതകള്‍
ഘടന
അടിത്തറ: RCC അടിത്തറകള്‍ (9 എണ്ണം), തേയിലച്ചെടികളുടെ വേരുകള്‍ ഒഴിവാക്കാനും മതിയായ ഭാരം താങ്ങാനുള്ള ശേഷി ഉറപ്പാക്കാനും 1.5 മീറ്റര്‍ മുതല്‍ 2.5 മീറ്റര്‍ വരെ ആഴത്തില്‍ നിര്‍മ്മിച്ചിരിക്കുന്നു.
#wayanad
#nh66work
@Wayanadvisionchannel
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: