പെരുമ്പളം ഇനി ഒറ്റപ്പെട്ട ദ്വീപല്ല|100 കോടി രൂപ പാലം|KIIFB|KRFB
Автор: Nishad padhinhattumuri
Загружено: 2025-12-21
Просмотров: 5576
Описание:
ഇനി പെരുമ്പളം ഒറ്റപ്പെട്ട ദ്വീപല്ല🔥
ഇത് വേറെ ലെവൽ🔥🔥🔥2026
കായലിന് കുറുകെയുള്ള കേരളത്തിലെ ഏറ്റവും വലിയ പാലം; 100 കോടിയുടെ സ്വപ്ന പദ്ധതി പൂർത്തിയാകുന്നു
രണ്ടു കിലോമീറ്റർ വീതിയും അഞ്ചു കിലോമീറ്റർ നീളവും ആറ് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമുള്ള ദ്വീപിലെ ജനസംഖ്യ 12,000 മാണ്. 3000 ത്തില്‍ താഴെ വീടുകള്‍ മാത്രമുള്ള ദ്വീപിലേക്ക് KIIFB മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് KRFB മേൽനോട്ടം ULCCS പാലം നിർമിക്കുന്നത്.
സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്പളം പാലം ഗതാഗതസജ്ജമാകുന്നതോടെ നാലുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട ദ്വീപ് നിവാസികളുടെയും മറ്റാവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവരുടെയും വർഷങ്ങളായുള്ള യാത്രാദുരിതത്തിനാണ് പരിഹാരമാകുന്നത്.
#thuravoor
#അരൂർ
#alappuzha
P A Muhammad Riyas
Daleema MLA
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: