ബാക്കിയാക്കാതെ | Latest Malayalam Poem | Roy Varakukala Thomas | RDR SYMPHONY
Автор: RDR SYMPHONY
Загружено: 2026-01-14
Просмотров: 29
Описание:
ബാക്കിയാക്കാതെ.
....................................
കണ്ണിൽ കഥകളെഴുതും നിന്നിൽ
കവിതകൾ എഴുതുന്നു ഞാൻ
പകരുവാൻ ഒന്നും ബാക്കിയാക്കാതെ സർവ്വവും നിനക്കായ് പകരുന്നു ഞാൻ
അറിയാതെ പോകില്ല താരും തളിരും നിന്നിൽ കോറും തൂലികത്തുമ്പും
സ്വരരാഗസുധയായി ഒഴുകുന്നു
കാലം സ്വച്ഛം സുന്ദരം പ്രണയാമൃതം
പരിഭവങ്ങൾ തിരയായ് നനയുന്നുവെന്നിൽ പ്രണയം വിരഹമായ് അറിയുന്നു ഞാൻ
നഖക്ഷതമില്ലാതെ സ്പർശമില്ല സഖീ വിരഹമില്ലാതെ പ്രണയമില്ല
ജീവൻ്റെ ചിത്രങ്ങൾ വരച്ചു നാം കാലം ഇത് ഇത്രയും ദൂരം മറികടന്നു
പകരുവാനൊന്നും ബാക്കിയാക്കാതെ പകരുക ഇനിയും ശിഷ്ടകാലം
മറക്കുക മുറിവുകൾ ഇനിയും നീ സഖീ കഥകൾ മെനയുക കണ്ണിലെന്നും
©️റോയി വരകുകാല തോമസ്
15/01/2026
#poem #songwriter #song #malayalam #kavitha #poetry
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: