മുഖത്തിൻ്റെ പ്രായം 15 വയസ്സ് കുറയ്ക്കാം! The age of the face can be reduced by 15 years!How?
Автор: Beauty Health By Shiju Chacko
Загружено: 2024-04-11
Просмотров: 180309
Описание:
കാഴ്ചയിൽ പ്രായത്തെ കുറച്ച് മുഖത്തിൻ്റെ തിളക്കവും ഭംഗിയും നാച്ചുറൽ ആയ രീതിയിൽ എങ്ങനെ നിലനിർത്താൻ കഴിയും എന്ന് സ്വന്തം അനുഭവങ്ങൾ കൊണ്ടും പഠനങ്ങൾ കൊണ്ടും വിലയിരുത്തുന്നു.
ആഹാര രീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ, മുഖത്തിന് യുവത്വം വരുത്താൻ കഴിയുന്ന വിവിധ വ്യായാമ രീതികൾ പ്രായം ആകുന്തോറും അത്യാവശ്യമായി കഴിക്കേണ്ട Food Suppliment കൾ മുഖത്തിന് യുവത്വവും ഭംഗിയും നൽകുന്ന നാച്ചുറൽ ആയ Beauty Products എന്നിവയെപ്പറ്റി സംസാരിക്കുന്നു.
Share ചെയ്യുക. ഇത് ഒരുപാട് പേർക്ക് പ്രയോജനപ്പെടും. സൗന്ദര്യത്തിൻ്റെയും ആരോഗ്യത്തിൻ്റെയും അനുഭവ സാക്ഷ്യങ്ങൾ'
മുഖത്തിനും ശരീരത്തിനും മനസിനും എങ്ങനെ പ്രായം ആകുന്നു
മുഖത്തിൽ ആദ്യമായി പ്രായം Feel ചെയ്യുന്നത് എവിടെ?
വെറും വയറ്റിൽ വെള്ളം എങ്ങനെ കുടിക്കണം.
വാ കഴുകാതെ വെള്ളം കുടിക്കാമോ?
പുളിയുള്ള പഴവും മധുരമുള്ള പഴവും ഒരുമിച്ച് കഴിക്കാമൊ?
മാതളം എന്ന സിദ്ധ ഔഷധം
തക്കാളിയിൽ അടങ്ങിയിരിക്കുന്ന യുവത്വം
Intermittent Fasting ൻ്റെ പ്രസക്തി
Vitamin D യും യുവത്വവും തമ്മിലുള്ള ബന്ധം
വെളിച്ചെണ്ണയുടെ സൗന്ദര്യ രഹസ്യം
കണ്ണിൻ്റെ താഴെ കാണുന്ന പാടുകളും ചുളിവുകളും മാറ്റാൻ കഴിയുമോ?
For more details contact
+91 8921770718
#Beutytipsmalayalam #wringles #faceglowtips #motivationmalayalam #yogamalayalam #agingslowdown #agingprocess #facecare #beautytips #beauty #naturalbeauty #naturalbeautycream #naturalbeautytips #organicproducts #faceglow #intermittentfasting #health #healthylifestyle #healthyfood #healthtips #beautiful #shijuchacko #beautyhealth #organicbeauty #organicskincare #betterlifestyle
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: