തലമുടി തഴച്ചു വളരും! How to Grow Thick and Healthy Hair? |
Автор: Beauty Health By Shiju Chacko
Загружено: 2024-05-09
Просмотров: 46903
Описание:
സൗന്ദര്യത്തിൽ മുടിക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്. പലപ്പോഴും ആരോഗ്യപ്രശ്നങ്ങളാണ് മുടി കൊഴിച്ചിലിന് കാരണമാകുന്നത്. അത് കാര്യമാക്കാതെ പുറമേ മരുന്നുകളും എണ്ണകളും പുരട്ടി നമ്മൾ മുടി വളർത്താൻ ശ്രമിക്കുന്നു തൈറോയിഡ് , വിറ്റാമിൻ D യുടെ അഭാവം, അലർജി എന്നിവ കാര്യമായി മുടികൊഴിച്ചിലിന് കാരണമാകുന്നു. ഇത്തരം ആരോഗ്യപ്രശ്നങ്ങളെ കൈകാര്യം ചെയ്ത് നാച്ചുറൽ ആയ രീതിയിൽ മുടി എങ്ങനെ തഴച്ചുവളർത്താം
എന്ന് ഈ വീഡിയോയിൽ പറയുന്നു. അനേകം ആളുകൾക്ക് പ്രയോജനം കിട്ടിയ ഈ tips കൾ നിങ്ങൾക്കും പ്രയോജനം കിട്ടും മറ്റുള്ളവർക്ക് ഇത് share ചെയ്യാൻ താത്പര്യ പ്പെടുന്നു
സ്നേഹപൂർവ്വം Beauty Health by Shiju Chacko.
For more details contact +91 8921770718
എന്താണ് മുടി?
എത്ര മുടികൾ ദിവസേന കൊഴിഞ്ഞു പോകും?
ആരോഗ്യ പ്രശ്നങ്ങൾ ആണോ മുടി കൊഴിച്ചിലിന് കാരണം?
തൈറോയിഡ് മുടി കൊഴിച്ചിലിന് കാരണമാകുമോ?
വിറ്റമിൻ D കുറയുന്നത് മുടികൊഴിച്ചിലിന് കാരണമാകുമോ?
മുടി കൊഴിച്ചിലിന് അലർജി ടെസ്റ്റ് നടത്തേണ്ട ആവശ്യമുണ്ടോ?
ഉറക്കവും മുടികൊഴി ച്ചിലും തമ്മിലുള്ള ബന്ധം
Hair dye മുടി കൊഴിച്ചിൽ ഉണ്ടാക്കുമോ?
മുടി വളരാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
എന്താണ് താരൻ?
ഉലുവ മുടിയിൽ തേച്ചു കൊണ്ട് മുടി വളർത്താം
#beauty #beautyessentials #beautyroutine #productreview #beautytipsmalayalam #motivationmalayalam #yogamalayalam #beautifulbody #naturalhand #intermittentfasting #health #beautiful #shijuchacko #betterlifestyle #skincare #bellyfatloss #bellyfatexecrise #hairstyle #hair #hairgrowth #hairtransformation
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: