ycliper

Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
Скачать

മുതലാളി ശമ്പളം കൂട്ടി കൊടുക്കാത്ത കൊണ്ട് തൊഴിലാളി തുടങ്ങിയ സംരംഭം ഇന്ന് SUPER HIT!

Автор: Spark Stories

Загружено: 2025-10-04

Просмотров: 15907

Описание: Client: Sajeesh KV, Mg.Director, K V Surgical Instruments & Research
Contact no. : ‪+91 7736170478‬

ഒറ്റപ്പാലത്തുകാരൻ സജീഷ് പത്താംക്ലാസിൽ 600 ഇൽ 93 മാർക്ക് ലഭിച്ച് തോറ്റ വ്യക്തിയാണ്. അച്ഛനും, അമ്മയും കൂലിപ്പണിക്കാരായിരുന്നത് കൊണ്ട് പഠനം വിട്ട് ചെറുപ്രായത്തിൽ ബാംഗളൂരിൽ തൊഴിൽ തേടി എത്തിപ്പെട്ടത് സർജിക്കൽ ഇൻസ്ട്രുമെന്റസ് ഉണ്ടാക്കുന്ന സ്ഥാപനത്തിലെ ക്ലീനിങ്ങ് ജോലിയിലാണ്. അവിടത്തെ പണി നോക്കി പഠിച്ച സജീഷിന് മുതലാളി പിന്നീട് ഇൻസ്ട്രുമെന്റസ് ഉണ്ടാക്കുന്ന ജോലി കൊടുത്തു.

സജീഷിന്റെ ജീവിതം മാറ്റുന്നത് പ്രശസ്ത കാർഡിയാക് സർജൻ ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറത്തെ കണ്ടുമുട്ടിയതാണ്‌. അദ്ദേഹത്തിനായി ഒരു ഇൻസ്ട്രുമെൻറ്റ്സ് ഉണ്ടാക്കി കൊടുത്ത ബന്ധം പിന്നീട് ജീവിതത്തിൽ വഴിത്തിരിവായി. ജോലിയിൽ ഉയർച്ച ഉണ്ടാവില്ല എന്ന തിരിച്ചറിവിൽ നാട്ടിൽ തിരിച്ചെത്തി ഡോക്ടർ ജോസ് ചാക്കോ കൊടുത്ത മൂലധനവുമായി സർജിക്കൽ ഇൻസ്ട്രുമെൻറ്സ് ഉണ്ടാക്കുന്ന സ്ഥാപനം തുടങ്ങി. പിന്നീട് വളർച്ചയുടെ പാതയിലായി.

സ്പാർക്കിന്റെ ഒരു ഇന്റർവ്യൂ മമ്മൂക്ക കാണുകയും, കൈരളി ചാനലിന്റെ അദ്ദേഹത്തിന്റെ പ്രത്യേക പുരസ്‌കാരം ഏറ്റുവാങ്ങുകയും ചെയ്‌തതോടെ സജീഷും സംരംഭവും വളരുകയായിരുന്നു. പിന്നീട് ഖത്തർ ഗവൺമെന്റിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചു രാജ്യത്തെത്തിയ ഇദ്ദേഹത്തെ അവർ ഏൽപ്പിച്ചത് ഒരു സർജിക്കൽ കമ്പനി അവരുടെ പൂർണ്ണ നിക്ഷേപത്തോടെ തുടങ്ങുക എന്ന വലിയ ഒരു ദൗത്യമാണ്. കേരള വ്യാവസായിക വകുപ്പ് മന്ത്രി ശ്രീ രാജീവും, ധനകാര്യ മന്ത്രി ശ്രീ ബാലഗോപാലുമൊക്കെ സജീഷിനെ കുറിച്ച് പല വേദികളിലും എടുത്ത് പരാമർശിച്ചിട്ടുണ്ട്. എളിയ തുടക്കത്തിൽ നിന്ന് വലിയ വിജയങ്ങൾ നേടിയ സജീഷിന്റെ സ്പാർക്കുള്ള കഥയാണ് സ്പാർക്ക് - കോഫി വിത്ത് ഷമീമിൽ ഇന്ന്.

Sajeesh KV from Ottapalam failed in his 10th standard with just 93 marks out of 600. Born to daily wage workers, he left studies and moved to Bangalore, where he started working as a cleaner in a surgical instruments company. By carefully observing and learning, he eventually got trained in making instruments himself.

His turning point came when he met renowned cardiac surgeon Dr. Jose Chacko Periyappuram, for whom he created a custom surgical instrument. With Dr. Jose’s support and seed capital, Sajeesh returned to Kerala and launched his own surgical instruments manufacturing unit, which began growing steadily.

His entrepreneurial journey gained recognition when actor Mammootty noticed his Spark interview and later honored him with a special award from Kairali TV. Sajeesh’s reputation further rose when the Qatar royal family invited him as a guest, later entrusting him with the responsibility of setting up a surgical company in Qatar with full investment.

Today, Sajeesh is the Managing Director of KV Surgical Instruments & Research, an entrepreneur praised even by Kerala’s industrial and finance ministers for his remarkable rise from humble beginnings.

Spark Stories - Coffee With Shamim ❤️🔥

#Mammooty #award #surgicals #instruments #KeralaEntrepreneur #SuccessStory #Inspiration #CoffeeWithShamim #sparkstories #malayalam #coffeewithshamim #shamimrafeek #interview #malayalaminterview #spark #stories #oppurtunity #business #businessinspiration #businessinterview #businessopportunity #inspiring #inspiringstories #insprirational #fyp #eagle #eaglecoaching @ShamimRafeek

Sajeesh KV success story

Mammootty entrepreneur award

Spark Coffee with Shamim

Kerala entrepreneur story

10th fail to CEO

Surgical instruments business India

Inspiring entrepreneur Kerala

Qatar royal family entrepreneur

Sajeesh KV interview

Indian entrepreneur success stories

Startup journey Kerala

From failure to success

Sajeesh KV Kairali award

KV Surgical Instruments & Research

Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
മുതലാളി ശമ്പളം കൂട്ടി കൊടുക്കാത്ത കൊണ്ട് തൊഴിലാളി തുടങ്ങിയ സംരംഭം ഇന്ന് SUPER HIT!

Поделиться в:

Доступные форматы для скачивания:

Скачать видео

  • Информация по загрузке:

Скачать аудио

Похожие видео

ചതിക്കപ്പെട്ട പ്രവാസി നാട്ടിൽ വില്ലകൾ പണിത് വിജയം നേടിയ കഥ!

ചതിക്കപ്പെട്ട പ്രവാസി നാട്ടിൽ വില്ലകൾ പണിത് വിജയം നേടിയ കഥ!

പട്ടിണി നിറഞ്ഞ നാളുകളിൽ നിന്ന് ദുബായിൽ ബിസിനസ് വളർത്തിയ കഥ | Rushdi Bin Rasheed  | Success Story

പട്ടിണി നിറഞ്ഞ നാളുകളിൽ നിന്ന് ദുബായിൽ ബിസിനസ് വളർത്തിയ കഥ | Rushdi Bin Rasheed | Success Story

ഇങ്ങനെ ബിസിനസ് ചെയ്‌താൽ ഉറങ്ങുമ്പോഴും പണം വരും! Dr.Sulaiman melpathur malayalam motivation talks

ഇങ്ങനെ ബിസിനസ് ചെയ്‌താൽ ഉറങ്ങുമ്പോഴും പണം വരും! Dr.Sulaiman melpathur malayalam motivation talks

'പണം ഉണ്ടാക്കുക എന്നതിനെക്കാൾ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയ പണം നിലനിർത്തുകയെന്നത്'; Praveen Chirayath

'പണം ഉണ്ടാക്കുക എന്നതിനെക്കാൾ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയ പണം നിലനിർത്തുകയെന്നത്'; Praveen Chirayath

ആരും പറയാത്ത സൗദി അനുഭവങ്ങൾ!

ആരും പറയാത്ത സൗദി അനുഭവങ്ങൾ!

അഞ്ച് കൊല്ലത്തിൽ 50,000 പേർക്ക് ജോലി !!! B Talk ft. Ajil Muhammed | HiLITE Group | RJ Rafi

അഞ്ച് കൊല്ലത്തിൽ 50,000 പേർക്ക് ജോലി !!! B Talk ft. Ajil Muhammed | HiLITE Group | RJ Rafi

ദുബായിൽ ബിസിനസ്സ് ചെയ്‌താൽ എന്താണ് ലാഭം? How to Setup Your Business in Dubai? Riyaz Kilton

ദുബായിൽ ബിസിനസ്സ് ചെയ്‌താൽ എന്താണ് ലാഭം? How to Setup Your Business in Dubai? Riyaz Kilton

അച്ചപ്പം വിട്ടുനടന്ന പയ്യൻ ഇന്ന് സ്വന്തം ബ്രാൻഡിന്റെ ഉടമ..Safwan's Incredible Journey | SparkStories

അച്ചപ്പം വിട്ടുനടന്ന പയ്യൻ ഇന്ന് സ്വന്തം ബ്രാൻഡിന്റെ ഉടമ..Safwan's Incredible Journey | SparkStories

റെയ്കി ജീവിതത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ അറിയാം Dr VINUP JAYAPAL INTERVIEW P1

റെയ്കി ജീവിതത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ അറിയാം Dr VINUP JAYAPAL INTERVIEW P1

തോൽവികൾ, ഒഴിവാക്കലുകൾ,ഇന്ന് കോടികൾ വിറ്റ് വരുമാനമുള്ള Businessman🔥🔥| KV Sajeesh | Inspiring Story

തോൽവികൾ, ഒഴിവാക്കലുകൾ,ഇന്ന് കോടികൾ വിറ്റ് വരുമാനമുള്ള Businessman🔥🔥| KV Sajeesh | Inspiring Story

ബിസിനസ്സിൽ 40 ലക്ഷം കടം വന്ന് നാട് വിട്ട പ്രവാസി 56 ദിവസം തടവിൽ, ഇന്ന്  55CR വിറ്റുവരവുള്ള സംരംഭകൻ!

ബിസിനസ്സിൽ 40 ലക്ഷം കടം വന്ന് നാട് വിട്ട പ്രവാസി 56 ദിവസം തടവിൽ, ഇന്ന് 55CR വിറ്റുവരവുള്ള സംരംഭകൻ!

മുതലാളി ഫാക്ടറി കാണിക്കാത്ത വാശിക്ക് സംരംഭം തുടങ്ങിയ പ്രവാസി പടുത്തുയർത്തിയത് ലോകോത്തര ബ്രാൻഡ്!

മുതലാളി ഫാക്ടറി കാണിക്കാത്ത വാശിക്ക് സംരംഭം തുടങ്ങിയ പ്രവാസി പടുത്തുയർത്തിയത് ലോകോത്തര ബ്രാൻഡ്!

A Must-Watch Motivation Speech for Every Business Owner! | BNI Malappuram | Dr. Abdussalam Omar

A Must-Watch Motivation Speech for Every Business Owner! | BNI Malappuram | Dr. Abdussalam Omar

"കൈവിട്ടുപോയ 35 വണ്ടികൾ!.." | From ₹80L Debt to Modification King: Najeeb’s Story #sparkstories

സീത പാട്ടിയുടെ ഇഡ്ഡലി മൈസൂർ രാമൻ ഇഡ്ഡലിയായ കഥ | Mysore Raman Idli | Sandeep | B Talk | RJ Rafi

സീത പാട്ടിയുടെ ഇഡ്ഡലി മൈസൂർ രാമൻ ഇഡ്ഡലിയായ കഥ | Mysore Raman Idli | Sandeep | B Talk | RJ Rafi

ഈസ്റ്റേൺ 2000 കോടിയിലേക്ക് എത്തിയതെങ്ങനെ? – Navas Meeran Interview| Dhanam Titans Show | EP 3 Part 1

ഈസ്റ്റേൺ 2000 കോടിയിലേക്ക് എത്തിയതെങ്ങനെ? – Navas Meeran Interview| Dhanam Titans Show | EP 3 Part 1

കൊടും നഷ്ടങ്ങളിൽ നിന്ന് 4,000 കോടിയുടെ company പണിത കഥ 🔥 | Mathew Joseph, COO of FreshToHome

കൊടും നഷ്ടങ്ങളിൽ നിന്ന് 4,000 കോടിയുടെ company പണിത കഥ 🔥 | Mathew Joseph, COO of FreshToHome

ട്രെയിൻ ഓടിക്കുന്ന ലോക്കോ പൈലറ്റിന്റെ ജീവിതത്തിലൂടെ ഒന്ന് പോകാം | TRAIN - DAILY LIFE -  LOCO PILOT

ട്രെയിൻ ഓടിക്കുന്ന ലോക്കോ പൈലറ്റിന്റെ ജീവിതത്തിലൂടെ ഒന്ന് പോകാം | TRAIN - DAILY LIFE - LOCO PILOT

ഒറ്റ നീക്കത്തിലൂടെ എവിടെയും വിജയിക്കാൻ 10ചാണക്യ തന്ത്രങ്ങൾ.Chanakya.Moneytech Media

ഒറ്റ നീക്കത്തിലൂടെ എവിടെയും വിജയിക്കാൻ 10ചാണക്യ തന്ത്രങ്ങൾ.Chanakya.Moneytech Media

"Lottery അടിച്ച ആരും M. A. Yusuff Ali ആയത് ഞാൻ കണ്ടിട്ടില്ല..." |Santhosh George Kulangara | Part 01

© 2025 ycliper. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]