ycliper

Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
Скачать

ചതിക്കപ്പെട്ട പ്രവാസി നാട്ടിൽ വില്ലകൾ പണിത് വിജയം നേടിയ കഥ!

Автор: Spark Stories

Загружено: 2025-01-06

Просмотров: 20943

Описание: നാട്ടിൽ റബ്ബർ വെട്ട്, കപ്പലണ്ടി കച്ചവടം ചെയ്ത് തുടക്കം, പിന്നെ ഹോട്ടൽ മാനേജ്‌മന്റ് പഠിച്ച് ഹോട്ടൽ തൊഴിലാളിയായി. 150 രൂപ ശമ്പളത്തിൽ തുടങ്ങി ഹോട്ടലിൽ ഷെഫ് ആയിത്തീർന്നു. ഫൈവ് സ്റ്റാർ ഹോട്ടലിൽ ഷെഫ് ആവാനുള്ള സ്വപ്നവുമായി പ്രവാസിയായി. അവിടെ ചെന്ന് ചതിക്കപ്പെട്ട് കുറഞ്ഞ ശമ്പളത്തിൽ അറബിയുടെ കുക്കായി. അവിടന്ന് രക്ഷപെട്ടു ചെറിയ വിസ ബിസിനെസ്സ് തുടങ്ങി വിജയം നേടി. നല്ല സമ്പാദ്യം നേടി നാട്ടിൽ എത്തി പിന്നീട് വിവാഹ ശേഷം യു കെയിൽ എത്തി വീണ്ടും ഷെഫ് ആയി.

പിന്നീട് നാട്ടിൽ എത്തി സി എം ആർ വില്ല പ്രൊജക്റ്റ് എന്ന സ്ഥാപനം തുടങ്ങി വില്ല പ്രൊജെക്ടുകൾ തുടങ്ങിയെങ്കിലും തുടക്കത്തിൽ തിരിച്ചടിയായി. പല എതിർപ്പുകൾ ഉണ്ടായിട്ടും അതിനെ ഒക്കെ അതിജീവിച്ച് പതുക്കെ വില്ല പ്രോജെക്റ്റുകളിലൂടെ വളർച്ച നേടി. ഇന്ന് കണ്ണൂരിലും, എറണാകുളത്തും, ചങ്ങനാശ്ശേരിയിലും ബഡ്ജറ്റ് വില്ലകൾ പണിത് വിജയക്കൊടി നാട്ടിയ റെസ്റ്റിൻ ജോസഫ് ഇന്ന് വലിയ വളർച്ചയുടെ പാതയിലാണ്. എല്ലാ വീടുകൾക്കും 5 കൊല്ലം ഗ്യാരന്റിയും, വില്ലകൾ ആറു മാസത്തിനുള്ളിൽ പണി തീർത്തു കൊടുത്തില്ലെങ്കിൽ കസ്ടമർക്ക് ഇരുപതുശതമാനം പണം കുറച്ചു കൊടുത്താൽ മതി എന്നും റെസ്റ്റിന് അവകാശപ്പെടുന്നു. സി എം ആർ വില്ല പ്രോജക്ടിന്റെ ഓഫർ - ഒരു ലക്ഷം രൂപയ്ക്ക് വീട്, 4 ലക്ഷം രൂപ പണിപൂർത്തിയാക്കി താക്കോൽ നൽകുമ്പോൾ, ബാക്കി തുക 15 വർഷം കൊണ്ട് തിരിച്ചടയ്ക്കാവുന്ന ലോൺ സൗകര്യത്തോടെ എന്നതാണ്. കണ്ണൂർ ചാലയുടെ അടുത്തും, കൊച്ചി എയർപോർട്ടിനടുത്തും, ചങ്ങനാശ്ശേരിക്ക് അടുത്തും, കണ്ണൂർ കരുവഞ്ചാൽ ടൗണിനടുത്ത് പണിപൂർത്തിയായ 2 ബെഡ്റൂം വീട് 22 ലക്ഷം രൂപയ്ക്കും വിൽപ്പനയ്ക്കുണ്ട്.3 bed room with swimming pool അടക്കം കരുവഞ്ചാലിൽ 40 ലക്ഷത്തിന് Kannur,Cochi,changanacherry 3 Bed Room with Swimmg Pool villa 60 laks Fully ഫർണിഷഡ് villas

എളിയ തുടക്കവും, ജീവിതത്തിൽ എന്ത് പ്രതിസന്ധി ഉണ്ടായാലും. തളരാതെ കഠിനാധ്വാനം ചെയ്ത് പ്രശ്ങ്ങളെ മറികടക്കാമെന്ന് നമ്മളെ കാണിച്ചു തരുന്ന റെസ്റ്റിൻ ജോസെഫിന്റെ സ്പാർക്കുള്ള കഥ കാണാം ഈ എപ്പിസോഡിലൂടെ!

Spark Coffee with Shamim

Client:
Restin Joseph,
CMR Group, CMR Building,
Karuvanchal, Kannur 670671.
Email: [email protected]
Tel: +91 9744475555
Web: www.cmrdevelopers.com

#sparkstories #entesamrambham #shamimrafeek

Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
ചതിക്കപ്പെട്ട പ്രവാസി നാട്ടിൽ വില്ലകൾ പണിത് വിജയം നേടിയ കഥ!

Поделиться в:

Доступные форматы для скачивания:

Скачать видео

  • Информация по загрузке:

Скачать аудио

Похожие видео

കൈവിട്ടുപോയ 35 വണ്ടികൾ! 80 ലക്ഷം കടത്തിൽ നിന്ന് വണ്ടിപ്രേമികളുടെ ഹീറോയിലേക്ക്...#sparkstories

കൈവിട്ടുപോയ 35 വണ്ടികൾ! 80 ലക്ഷം കടത്തിൽ നിന്ന് വണ്ടിപ്രേമികളുടെ ഹീറോയിലേക്ക്...#sparkstories

MA Yusuff Ali Interview | അറിയാക്കഥകൾ പറഞ്ഞ് എംഎ യൂസഫ് അലി | Global Malayali | Lulu Group

MA Yusuff Ali Interview | അറിയാക്കഥകൾ പറഞ്ഞ് എംഎ യൂസഫ് അലി | Global Malayali | Lulu Group

Hard Work  മാത്രം പോരാ Smart work  കൂടി വേണം !!! #business  #entrepreneurlife #viralvideo

Hard Work മാത്രം പോരാ Smart work കൂടി വേണം !!! #business #entrepreneurlife #viralvideo

മഹാരാഷ്ട്രക്കാരൻ കോഴിക്കോട് തുടങ്ങിയ സ്വർണ്ണ വ്യാപാരത്തിനിന്ന് 500 കോടി വിറ്റുവരവ്!

മഹാരാഷ്ട്രക്കാരൻ കോഴിക്കോട് തുടങ്ങിയ സ്വർണ്ണ വ്യാപാരത്തിനിന്ന് 500 കോടി വിറ്റുവരവ്!

അന്ന് ഞങ്ങളെ കളിയാക്കിയവർ ഇന്ന് കൈയടിക്കുന്നു,കോടികൾ നേടുന്നത് മാത്രമല്ലലോ വിജയം...  #sparkstories

അന്ന് ഞങ്ങളെ കളിയാക്കിയവർ ഇന്ന് കൈയടിക്കുന്നു,കോടികൾ നേടുന്നത് മാത്രമല്ലലോ വിജയം... #sparkstories

ബം​ഗ്ലാദേശിലെ എക്സ് മു‍സ്‍ലിമായിരുന്ന ഇയാളുടെ ആദ്യ പേര് സുന്നിയുറഹ്മാൻ,  പിന്നീട് സനാതന ധര്‍മ്മിയായി

ബം​ഗ്ലാദേശിലെ എക്സ് മു‍സ്‍ലിമായിരുന്ന ഇയാളുടെ ആദ്യ പേര് സുന്നിയുറഹ്മാൻ, പിന്നീട് സനാതന ധര്‍മ്മിയായി

സംരംഭങ്ങള്‍ ഓരോന്നായി പൊളിഞ്ഞു, ആത്മഹത്യാ മുനമ്പില്‍ നിന്നും വിജയം തിരിച്ചു പിടിച്ച സംരംഭകന്‍.

സംരംഭങ്ങള്‍ ഓരോന്നായി പൊളിഞ്ഞു, ആത്മഹത്യാ മുനമ്പില്‍ നിന്നും വിജയം തിരിച്ചു പിടിച്ച സംരംഭകന്‍.

തൊഴിലിൽ നിന്നിറക്കിവിട്ടപ്പോൾ തുടങ്ങിയ സംരംഭം സൂപ്പർ ഹിറ്റാക്കിയ ദമ്പതികൾ! #spark #shamimrafeek

തൊഴിലിൽ നിന്നിറക്കിവിട്ടപ്പോൾ തുടങ്ങിയ സംരംഭം സൂപ്പർ ഹിറ്റാക്കിയ ദമ്പതികൾ! #spark #shamimrafeek

"ഞാൻ എന്റെ ജീവൻ പണയം വെച്ചാണ്... "- Santhosh Kulangara Interview | Dhanam Titans Show | EP 2 Part 1

Kavya Again In My Movie? Dileep Exclusive InterviewI Dance with Mohanlal I Milestone Makers

Kavya Again In My Movie? Dileep Exclusive InterviewI Dance with Mohanlal I Milestone Makers

300 രൂപയിൽ നിന്നും കോടികൾ സമ്പാദിച്ച കെൻസ് ഇസിയുടെ വിജയകഥ-Kenz Ec | #episode13 | #part1

300 രൂപയിൽ നിന്നും കോടികൾ സമ്പാദിച്ച കെൻസ് ഇസിയുടെ വിജയകഥ-Kenz Ec | #episode13 | #part1

ഒരു സംരംഭകന്റെ ഉയിർപ്പിന്റെ കഥ - Minto Sabu of Granowares | Dhanam Business Cafe

ഒരു സംരംഭകന്റെ ഉയിർപ്പിന്റെ കഥ - Minto Sabu of Granowares | Dhanam Business Cafe

'കപൂര്‍ മോഡല്‍' തെളിയുന്നു? ഭണ്ഡാരി നുണ പറഞ്ഞതെന്തിന്? ​| Counter Point

'കപൂര്‍ മോഡല്‍' തെളിയുന്നു? ഭണ്ഡാരി നുണ പറഞ്ഞതെന്തിന്? ​| Counter Point

എം.എസ്. ബാബുരാജിനോട് യേശുദാസ് ചെയ്തത് ..!| ABC MALAYALAM | TG MOHANDAS | AP AHAMMED

എം.എസ്. ബാബുരാജിനോട് യേശുദാസ് ചെയ്തത് ..!| ABC MALAYALAM | TG MOHANDAS | AP AHAMMED

വീട് വിറ്റ് കടം വീട്ടി : ഇന്ന് യുവ സംരംഭകയുടെ വിറ്റുവരവ് 50 കോടി | SPARK STORIES

വീട് വിറ്റ് കടം വീട്ടി : ഇന്ന് യുവ സംരംഭകയുടെ വിറ്റുവരവ് 50 കോടി | SPARK STORIES

കൂലിപ്പണിക്കാരുടെ മകൻ, പത്താം ക്ലാസിൽ തോൽവി, തൊഴിലിൽ പ്രതിസന്ധി; ഇന്ന് കോടികൾ വിറ്റുവരവുള്ള സംരംഭകൻ

കൂലിപ്പണിക്കാരുടെ മകൻ, പത്താം ക്ലാസിൽ തോൽവി, തൊഴിലിൽ പ്രതിസന്ധി; ഇന്ന് കോടികൾ വിറ്റുവരവുള്ള സംരംഭകൻ

പിതാവ് ധിക്കാരിയെന്ന് വിളിച്ചു; രക്ഷപെടില്ലെന്ന് പറഞ്ഞു; യുവ സംരംഭകൻ പാൽ വിറ്റ് നേടിയത് 50 കോടി

പിതാവ് ധിക്കാരിയെന്ന് വിളിച്ചു; രക്ഷപെടില്ലെന്ന് പറഞ്ഞു; യുവ സംരംഭകൻ പാൽ വിറ്റ് നേടിയത് 50 കോടി

തുടക്കം അംബാസ്സഡറിൽ, ഇന്ന് ഒരു നമ്പറിന് ചെലവാക്കിയത് 46 ലക്ഷം, പുറകെ 16  കോടിയുടെ റോൾസ് റോയ്‌സ്!

തുടക്കം അംബാസ്സഡറിൽ, ഇന്ന് ഒരു നമ്പറിന് ചെലവാക്കിയത് 46 ലക്ഷം, പുറകെ 16 കോടിയുടെ റോൾസ് റോയ്‌സ്!

ചങ്ങലക്കിട്ടിട്ടുണ്ട്, പട്ടിണി കിടന്നിട്ടുണ്ട്; ഇന്ന് കോടികൾ വിറ്റുവരവുള്ള സംരംഭകൻ | SPARK STORIES

ചങ്ങലക്കിട്ടിട്ടുണ്ട്, പട്ടിണി കിടന്നിട്ടുണ്ട്; ഇന്ന് കോടികൾ വിറ്റുവരവുള്ള സംരംഭകൻ | SPARK STORIES

മികച്ച ജോലി ഉപേക്ഷിച്ച് അച്ചാർ വിറ്റ് ലക്ഷങ്ങൾ ഉണ്ടാക്കുന്ന സംരംഭകൻ | SPARK STORIES

മികച്ച ജോലി ഉപേക്ഷിച്ച് അച്ചാർ വിറ്റ് ലക്ഷങ്ങൾ ഉണ്ടാക്കുന്ന സംരംഭകൻ | SPARK STORIES

© 2025 ycliper. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]