കടുവകളും ഒരു കാര്‍ഷിക ഗ്രാമവും നേര്‍ക്കുനേര്‍ | Wayanad Tiger Attack | Truecopy Think
Автор: truecopythink
Загружено: 2023-02-06
Просмотров: 76826
Описание:
ഏത് നിമിഷവും ജീവന് മേല്‍ ഒരു അപകടം ചാടി വീണേക്കാമെന്ന ഭയത്തില്‍ രാവും പകലും ഉറക്കമില്ലാതെ കഴിയുന്ന ഗ്രാമീണരെയാണ് വയനാട്ടിലെ പൊന്‍മുടിക്കോട്ടയില്‍ ഞങ്ങള്‍ കണ്ടത്. മാസങ്ങളായി അപ്രഖ്യാപിത ലോക്ഡൗണ്‍ അനുഭവിക്കുന്ന, ഭീതിയിലാണ്ടുകിടക്കുന്ന മലയോര ജനത. സ്വൈര്യജീവിതം വീണ്ടെടുക്കാന്‍ കടുവയ്ക്ക് കെണിയൊരുക്കി കാത്തിരിക്കുന്നു...
രാത്രികളില്‍ സംഘം ചേര്‍ന്ന് നാടിന് കാവലിരിക്കുന്നു.
Wayanad Tiger Attack | Man Animal Conflict
#wayanad #wayanadtiger #wildlife #ambalavayal
Follow us on:
Website:
https://www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: