പാപ്പാനെ കൊമ്പില്‍കോര്‍ത്ത് ആന നടന്നു, മരിച്ചെന്ന് വാര്‍ത്ത, ആനപ്പണിയിലേക്ക് വീണ്ടും | Service Story
Автор: Mathrubhumi
Загружено: 2025-04-03
Просмотров: 358621
Описание:
കരയിലെ ഏറ്റവും ശക്തനായ ജീവിയാണ് ആന. ആ ആനയെ മെരുക്കി മറുതിയില്‍ നിര്‍ത്തുന്നവരാണ് പാപ്പാന്‍മാര്‍. തികഞ്ഞ പ്രാഗത്ഭ്യവും പരിശീനവും വേണ്ട ആ തൊഴിലില്‍ കഴിഞ്ഞ 50 വര്‍ഷമായി വിജയനുണ്ട്. 25 ആനകളുടെ പാപ്പാനായി. അതിലൊരാന കുത്തി മലര്‍ത്തി കുടലുപുറത്തെടുത്ത് മരണക്കിടക്കയില്‍ കിടന്നിട്ടും വിജയന്‍ പിന്‍വാങ്ങിയില്ല. അത്രത്തോളം തീവ്രമായിരുന്നു വിജയന്റെ ആനപ്രാന്ത്. ആനയെ മെരുക്കുന്നതെങ്ങനെ, എന്തൊക്കെയാണ് ആനയുടെ ഇഷടവും അനിഷ്ടങ്ങളും. മദം പൊട്ടലിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെ തുടങ്ങീ നാട്ടാനയുമായി ബന്ധപ്പെട്ട് ആന പാപ്പാന്റെ വിശേഷങ്ങളാണ് ഇത്തവണ സര്‍വീസ് സ്‌റ്റോറിയില്‍
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: https://www.mathrubhumi.com/
Facebook- / mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...
#servicestory #elephantmahout #mahout
Повторяем попытку...

Доступные форматы для скачивания:
Скачать видео
-
Информация по загрузке: