The village that is a clean city in Idukki-THNKAMANY /Thankamany Towenship vibes
Автор: Idukki Chillies-vlog by Ajish
Загружено: 2025-12-15
Просмотров: 1248
Описание:
ഇടുക്കിയിലെ ക്ലീൻ സിറ്റി എന്നാ അവകാശപ്പെടാൻ പറ്റുന്ന ഒരു ഗ്രാമമാണ് തങ്കമണി.. ഒരുപാട് സ്ഥാപനങ്ങളും ഫുട്പാത്ത് ഉൾപ്പെടെ എന്നും ക്ലീൻ ആയി കിടക്കുന്ന ഈ ഗ്രാമം കാണാൻ തന്നെ ഭംഗിയാണ്.. ചെറുതോണിയിൽ നിന്ന് 15 കിലോമീറ്റർ മാറിയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്... ഒരുപാട് ചരിത്രങ്ങൾ ഇവിടെ മാറിമറിഞ്ഞിട്ടുണ്ട്... പക്ഷേ അതൊന്നും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടില്ല.. തങ്കമണിയുടെ മനോഹാരിത... ടൗണിന്റെ വികസനം... അങ്ങനെയുള്ള കാഴ്ചകളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്.... നല്ലൊരു പള്ളിയും സ്കൂളും. ചെറിയൊരു അമ്പലവും പോലീസ് സ്റ്റേഷനും, എക്സൈസ് ഓഫീസും, ചെറിയ ബസ്സ്റ്റാന്റും, പഞ്ചായത്ത് ഓഫീസ് എല്ലാം ഉൾപ്പെടുന്ന ഈ ഗ്രാമം കാണാൻ തന്നെ ചന്തമാണ്..
#idukkichillies #travel #automobile #roadtrip #villagelifestyle #Thankamany #thankamanybank#thankamanyhospitsl #thankamanyshcool
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: