Aayiramkanni pooram 2023 ഇങ്ങനൊരു വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടോ? ആനയും കമ്മറ്റിയും അന്നൗൺസ്‌മന്റും 😃
Автор: ThiriyadanS
Загружено: 2023-02-28
Просмотров: 27724
Описание:
#aayiramkannipooram2023 #cherpullasseryrajasekharan #puthupullikeshavan
ആയിരംകണ്ണി പൂരത്തിന്റെ പുലർച്ചെ ഉള്ള എഴുന്നള്ളിപ്പ് കഴിഞ്ഞു ആനകൾ ക്ഷേത്രം വലം വെക്കുന്നതും തൊഴുന്നതും ആണ് വിഡിയോയിൽ ഉള്ളത്. അതോടൊപ്പം ആയിരംകണ്ണിയിലെ എല്ലാ കമ്മിറ്റികളെയും അവർക്ക് വന്ന ആനകളെയും എന്റെ ശൈലിയിൽ പരിചയപ്പെടുത്തുന്നു. നിങ്ങൾക് ഇഷ്ട്ടപ്പെട്ടാൽ മറ്റുള്ളവരിലേക്കും വീഡിയോ ഷെയർ ചെയ്യുമല്ലോ. ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൻ കൂടി അമർത്തിയാൽ ഞാൻ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് നിങ്ങൾക് അപ്പോൾ തെന്നെ നോട്ടിഫിക്കേഷൻ വരുകയും കാണാൻ സാധിക്കുകയും ചെയ്യും. വിഡിയോയിൽ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാൻ ശ്രെമിക്കുമല്ലോ.... 🙏
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: