ചെറായിപൂരം കൊടിയേറ്റ കാവടി 2024 /Cherai Pooram Kodiyetta Kavadi 2024
Автор: ORG MEDIA
Загружено: 2024-01-18
Просмотров: 5925
Описание:
ചെറായിപൂരം കൊടിയേറ്റ കാവടി 2024 /Cherai Pooram Kodiyetta Kavadi 2024.
ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രത്തിലെ രണ്ടായിരത്തി ഇരുപത്തിനാല് തിരുവുത്സവത്തോടനുബന്ധിച്ച് ചെറായി ഭക്തജനസമതി കാവടി സംഘത്തിൻ്റെ നേതൃത്വത്തിൽ വലിയ വിട്ടിൽ കുന്നത്ത് ക്ഷേത്രത്തിൽ നിന്നു ആരംഭിച്ച വർണ്ണമനോഹരമായ കാവടിഘോഷയാത്ര വിവിധ കലാരുപങ്ങൾ തെയ്യം മയിൽ ലാട്ടം കരകാട്ടം ബൊന്മലാട്ടം കൊട്ട കാവടി പീലി കാവിടി പൂകാവടി തങ്കിൽ മേളം പമ്പ മേളം പെരുമ്പറ ശിങ്കാരി മേളം തുടങ്ങിയവ ദൃശ്യവിരുന്ന് ഒരുക്കി. വിഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാൻ ഷെയർ
ചെയ്യാൻ മറക്കരുത്.
#kavadi #templefestival #art #karakalem#melam #thambolam #nadaswaramthavil #chenda_melam
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: