അങ്കമാലി അയ്യപ്പൻ വിളക്ക് 2025 / Ayyappan Vilakku (Full video) Karukutty (Angamaly )
Автор: Travelindia KP
Загружено: 2025-12-14
Просмотров: 361
Описание: ക്ഷേത്രങ്ങളിലും ഹിന്ദു ഭവനങ്ങളിലും മണ്ഡല മാസക്കാലത്ത് (വൃശ്ചികം ധനു ) നടത്തിവരാറുള്ള അനുഷ്ഠാന ഉത്സവമാണ്, അയ്യപ്പൻ വിളക്ക്..... സന്ധ്യക്ക് ചിന്ത്പാട്ടുംദീപാരാധനയും തുടർന്ന് ശാസ്താംപാട്ടിൻ്റെ അടിസ്ഥാനത്തിൽ അയ്യപ്പ സ്വാമിയുടെ കഥ ആചാര ശുദ്ധിയോടെ അവതരിപ്പിക്കപ്പെടുന്നു..രാത്രി 12 മണിയോടെ എതിരേൽപ്പും മറ്റ് ചടങ്ങുകൾ പുലരും വരെയും ഉണ്ടാകും... ഇവിടെ വേദിയൊരുക്കിയത് : കറുകുറ്റി കാഞ്ഞിലിമഠം ശ്രീ വിജയൻ കർത്താ - പൂജാദികാര്യങ്ങൾ: ശ്രീ അജയൻ സ്വാമി, ആഴകം (കറുകുറ്റി) - ശാസ്താം പാട്ട് : മേലൂർ (ചാലക്കുടി) മണി ആശാനും സംഘവും - ചിന്ത്പാട്ട് : ആന്തപ്പിള്ളി സുരേന്ദ്രൻ നായരും സംഘവും..
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: