മുടിയാട്ടം ( Mudiyattam )
Автор: Travelindia KP
Загружено: 2022-03-09
Просмотров: 9736
Описание: ഇന്ന് അപൂർവമായി അരങ്ങേറുന്ന പ്രാചീന അനുഷ്ഠാന കലയാണ് മുടിയാട്ടം ..... കാവുകളിൽ കുംഭ ഭരണി ഉത്സവത്തോടനുബന്ധിച്ച് ദേവീപ്രീതിയ്ക്കായി ഇത് നടക്കുന്നു.. മണ്ണിന്റെ മക്കളായ അടിയാള ജന്മങ്ങളുടെ ആട്ടവും പാട്ടും ആ പഴയ കാലത്തെ പുനരവതരിപ്പിക്കുന്നു.. അങ്കമാലിയ്ക്കടുത്ത്, നായത്തോട് പാലയ്ക്കാട്ട് കാവിൽ ഭരണി ഉത്സവത്തിലെ പ്രധാന ചടങ്ങാണിത്....
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: