മൈസൂർ കുള്ളൻ | നേന്ത്ര വാഴ 5 - 6 അടി വരെ പൊക്കം | Mysore Kullan |
Автор: Manna Vlog
Загружено: 2024-10-14
Просмотров: 44229
Описание:
കുള്ളൻ വാഴ വിത്ത് വിൽപ്പനക്ക് | കുട്ടികൾക്കും കൃഷി ചെയ്യാം | #mannavlog #agriculture #krishi #dailymanna #farming #streetfood #entertainment
14 ഗുണങ്ങൾ
മൈസൂർ കുള്ളൻ ഏത്തവാഴയുടെ14 ഗുണങ്ങൾ
1. ആറടി പൊക്കം
2.കൊച്ചു കുട്ടികൾക്കും കൃഷി ചെയ്യാം.
3.മട്ടുപ്പാവിൽ കൃഷി ചെയ്യാൻ ഉത്തമം.
4.രോഗപ്രതിരോധശേഷി ഏറ്റവും കൂടുതൽ.
5.മണ്ടയടപ്പ് രോഗം ഇല്ല.
6. ഇല കരിച്ചിൽ രോഗം ഇല്ല.
7.പിണ്ടിക്ക് നല്ല ആരോഗ്യവും പൊക്കം കുറവ് കാരണം കാറ്റു വീഴ്ചയില്ല.
8.വെള്ളം കുറവ് മതി വേനലിലും കൃഷി ചെയ്യാം.
9.രണ്ടു വളം കുറച്ചു ചെയ്താൽ മതി.
10.ചെല്ലി ശല്യം തീരെയില്ല.
11.വാഴക്കുല വെട്ടാനും കൂമ്പ് ഓടിക്കാനും എളുപ്പമാണ്.
12.ചിപ്സിനും പഴുപ്പിച്ചു കഴിക്കാനും നല്ല രുചിയാണ്.
13.കേടില്ലാത്തതിനാൽ 100% വാഴയിൽ നിന്നും വരുമാനം.
14 .ഏറ്റവും ചിലവ് കുറഞ്ഞ വാഴ കൃഷി.
Aby Manimuri:8086336334
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: