മഞ്ചേരി കുള്ളൻ വാഴ കൃഷി | ചേട്ടൻ പുപ്പുലിയാണ് | Mancheri Kullan Vazha | Manchari Kullan Vazha
Автор: Manna Vlog
Загружено: 2024-09-06
Просмотров: 46030
Описание:
വാഴ കൃഷിയിൽ ചേട്ടൻ പുലിയല്ല, പുപ്പുലിയാണ്| #vazhakrishi
#mannavlog #shibudailymanna #dailymanna #mancherikullan #mancharikukkan
വേറിട്ട കൃഷി രീതികൾ നിങ്ങൾക്കും പരീക്ഷിക്കാം
1 മാലി (ചിറ ഒരുക്കൽ)
2.ഏറ്റവും ചിലവ് കുറഞ്ഞ വളപ്രയോഗം
3.ഏറ്റവും കുറഞ്ഞ ചിലവിൽ കാറ്റു വീഴ്ച തടയൽ
4.ഇല കരിച്ചിൽ രോഗപ്രധിവിധി
5.കായക്ക് നിറവും വലിപ്പവും വെക്കാൻ പൊട്ടാഷിനു പകരം മീൻ വളം(ഒരു ചാക്കിന് വെറും 200 രൂപ)
6.ലാഭം കൊയ്യാൻ 2 വാഴതൈ കൃഷി
7.കാശു വാരുന്ന ഇട കൃഷി
8.വാഴ പിണ്ടിയും ഇലയും മറ്റും കമ്പോസ്റ്റ് വളമാക്കുന്ന പ്രക്രിയ
മഞ്ചേരി കുള്ളൻ വാഴ വിത്തുകൾക്ക് Kunjumon: 9562912379
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: