സുഭദ്രാഹരണം | കഷ്ടം ഞാൻ കപടം കൊണ്ടു | പാലക്കാട് കഥകളി ട്രസ്റ്റ്
Автор: Palakkad Kathakali Trust
Загружено: 2026-01-20
Просмотров: 89
Описание:
കഷ്ടം ഞാൻ കപടം കൊണ്ടു
രാഗം: മുഖാരി
താളം: അടന്ത 56 മാത്ര
കഷ്ടം! ഞാൻ കപടം കൊണ്ടു യതിയായ് ചമഞ്ഞതും
ഒട്ടല്ല ഇതിൻ പാതകം പെട്ടെന്നു ഭവാനെന്റെ
അടിയിൽ വീണതുമോർത്താൽ ഞെട്ടുന്നു കളിയല്ല
ജളത മമ സകലമിതു മാധവ!
പങ്കജവിലോചന നിൻ കൃപയുളവായാൽ
സങ്കടലവമുണ്ടാമോ പങ്കനാശന ദേവ!
പങ്കജഭവവന്ദ്യ കിങ്കരനഹം നിന്റെ
അമരമുനികര പരിസേവിത!
കേട്ടാലും വചനം വിഭോ കേശവ ശൗരേ!
കടപ്പാട് : കഥകളി.ഇൻഫൊ | Kathakali.info
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: