സുഭദ്രാഹരണം | ഉത്സവാവധൗ വീര | പാലക്കാട് കഥകളി ട്രസ്റ്റ്
Автор: Palakkad Kathakali Trust
Загружено: 2026-01-22
Просмотров: 33
Описание:
ഉത്സവാവധൗ വീര
രാഗം: മുഖാരി
താളം: അടന്ത 28 മാത്ര
ഉത്സവാവധൗ വീര! സഹചരിയും നീയുമായി
വിരവോടെ ഗമിക്കേണം യോദ്ധാക്കൾ തടുത്താൽ നീ
അവരെ സംഹരിക്കൊല്ലാ ഗമിക്കുന്നേൻ അഹം ഇപ്പോൾ
ഉടനെയിനി തവ നികടേ വന്നീടാം
കടപ്പാട് : കഥകളി.ഇൻഫൊ | Kathakali.info
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: