Valparai Bus Trip | Pollachi To Valparai Bus Trip | Valparai | സഞ്ചാരികളുടെ ഏഴാം സ്വർഗ്ഗം | വാൽപ്പാറ
Автор: TRIPPY MACHAN
Загружено: 2025-07-26
Просмотров: 4487
Описание:
സഞ്ചാരികളുടെ ഏഴാം സ്വർഗ്ഗം എന്ന് വിശേഷണമുള്ള വാൽപ്പാറയിലേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര. ആലുവയിൽ നിന്നു ട്രയിനിലാണ് ഞാന്‍ പൊള്ളാച്ചിയിൽ എത്തിയത്. പൊള്ളാച്ചിയിൽ നിന്നും അരമണിക്കൂര്‍ ഗ്യാപ്പിൽ വാൽപ്പാറ ബസുകൾ നമുക്ക് ലഭിക്കും. പ്രകൃതി മനോഹരമായ ഒരുപാട് കാഴ്ചകള്‍ നമുക്കായി ഇവിടെയുണ്ട്. പച്ഛിമഘട്ട മലനിരകളും പച്ചപുതച്ചു നിൽക്കുന്ന തെയില തോട്ടങ്ങളും വന പ്രദേശങ്ങളും ഭാഗ്യം തുണച്ചാ വന്യ മൃഗങ്ങളെയും ഈ യാത്രയില്‍ നമുക്ക് കാണാം...
കൂടുതൽ കാഴ്ചകളും വിവരങ്ങളും വീഡിയോയില്‍ കാണാം
📌 VALPARAI TO CHALAKKUDY CHEENIKKAS
• കേരളത്തില്‍ നിന്ന് വാൽപ്പാറയിലേക്ക് പോകുന്...
📌 CHALAKKUDY TO VALPARAI CHEENIKKAS
• Valpara Bus Trip | Cheenikkas Bus | Chalak...
Pollachi To Valparai Bus Trip
#valparai #pollachitovalparai #Valparaibus
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: