ycliper

Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
Скачать

Tenkasi | തെങ്കാശി, തിരുമലൈ കോവിലും ബോർഡർ ചിക്കനും😍

Автор: Travel Soul

Загружено: 2024-05-10

Просмотров: 347677

Описание: Tenkasi | തെങ്കാശി, തിരുമലൈ കോവിലും ബോർഡർ ചിക്കനും😍 #travelvlog #tenkasi #thirumalaikovil #borderchicken #tenkasitravelvlog #tenkasipushpamovielocation #pushpamovietenkasi

എത്രപോയാലും എത്ര കണ്ടാലും നമുക്ക് ഒരിക്കലും മടുക്കാത്തൊരിടം ഉണ്ടാകില്ലേ... അങ്ങനൊരിടമാണ് തമിഴ്‌നാട്ടിലെ തെങ്കാശി.... കൃഷിപ്പാടങ്ങളും പച്ചപ്പും ഒക്കെ നിറഞ്ഞ തെങ്കാശി. നമ്മുടെ ഇന്നത്തെ യാത്ര തെക്കിന്റെ കാശിയായ തെങ്കാശിയിലേക്കാണ്... ഇവിടെ നമുക്ക് പുഷ്പ മൂവി ഷൂട്ട് ചെയ്ത മലൈകോവിൽ കാണണം... പിന്നെ ബോഡർ ചിക്കനും രുചിയേറും മറ്റു കുറച്ച് ഫുഡ് ഐറ്റംസും ഒക്കെ കഴിക്കണം.... അപ്പോൾ ഭക്ഷണ വിശേഷങ്ങളും സ്ഥല വിശേഷങ്ങളുമൊക്കെ പറഞ്ഞ് നമുക്ക് പോകാം...

തെക്കൻ ജില്ലക്കാരെ സംബന്ധിച്ച് ഒറ്റ ദിവസം കൊണ്ട് ഇവിടെ ഒട്ടേറെ സ്ഥലങ്ങൾ കണ്ട് തിരിച്ചുവരാം. പ്രത്യേകിച്ച് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന തിരുവനതപുരം കൊല്ലം പത്തനംതിട്ടക്കാർക്ക്. ഇതിൽ തെങ്കാശിയുമായി ബോർഡർ പങ്കിടുന്നത് കൊല്ലവും പത്തനംതിട്ടയുമാണ്. അതുകൊണ്ടുതന്നെ ഈ ജില്ലക്കാർക്ക് ഈസിയായി പോയി വരാം. തിരുവനന്തപുരം നിന്ന് 109 കിലോമീറ്റർ ദൂരമാണ് തെങ്കാശിയിലേക്കുള്ളത്. തിരുവനതപുരത്ത് നിന്നും നെടുമങ്ങാട് വഴി പാലോട്, അവിടെനിന്നും തെന്മല, പിന്നെ സെങ്കോട്ടയ് വഴി നമുക്ക് തെങ്കാശിയിലേക്ക് കടക്കാം.

If you're looking for an unconventional break from city life, look no further than Tenkasi, a place located on the foothills of the Western Ghats. Tenkasi and the surrounding region are packed with ample beauty, historical sights, and more. There are an abundance of spots to visit here that are equally well preserved and stunning. Enjoy the beauty of Tenkasi as we take you on a virtual tour around different locations in Tenkasi that are popular for tourism and leisure. Witness the magnificence of Tenkasi on your next trip; it has a lot more to offer than you think.

Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
Tenkasi | തെങ്കാശി, തിരുമലൈ കോവിലും ബോർഡർ ചിക്കനും😍

Поделиться в:

Доступные форматы для скачивания:

Скачать видео

  • Информация по загрузке:

Скачать аудио

Похожие видео

Ponmudi | പൊൻമുടിയിലെ ഈ സ്ഥലങ്ങൾ കണ്ടിട്ടുണ്ടോ? 😍🥰 #ponmudi

Ponmudi | പൊൻമുടിയിലെ ഈ സ്ഥലങ്ങൾ കണ്ടിട്ടുണ്ടോ? 😍🥰 #ponmudi

Wayanad Vadakkanad village | വയനാട്ടിലെ കൊടുംകാട്ടിൽ  ഒറ്റപ്പെട്ട ഗ്രാമം | Wayanad BusTrip | free20

Wayanad Vadakkanad village | വയനാട്ടിലെ കൊടുംകാട്ടിൽ ഒറ്റപ്പെട്ട ഗ്രാമം | Wayanad BusTrip | free20

Lekha Jayan & Family is live

Lekha Jayan & Family is live

പുനലൂർ മുതൽ തെങ്കാശി വരെ | 5 സ്ഥലങ്ങളിൽ ഒരു ദിവസം കൊണ്ട് പോയിട്ട് വരാം | Punalur to Tenkasi EP 1

പുനലൂർ മുതൽ തെങ്കാശി വരെ | 5 സ്ഥലങ്ങളിൽ ഒരു ദിവസം കൊണ്ട് പോയിട്ട് വരാം | Punalur to Tenkasi EP 1

തെങ്കാശ്ശിയിലെ ക്ഷേത്രവും കുറെ രുചി വിശേഷങ്ങളും || Raj Mess || Sprabhatham Thenkasi Temple

തെങ്കാശ്ശിയിലെ ക്ഷേത്രവും കുറെ രുചി വിശേഷങ്ങളും || Raj Mess || Sprabhatham Thenkasi Temple

പൊറോട്ട കഴിക്കാൻ മുന്നോട്ടൊരു യാത്ര..!! | kadayanallur porotta kada in Tenkasi | Tamilnadu

പൊറോട്ട കഴിക്കാൻ മുന്നോട്ടൊരു യാത്ര..!! | kadayanallur porotta kada in Tenkasi | Tamilnadu

രാമേശ്വരത്തെ കാണാകാഴ്ചകൾ | Rameswaram to Dhanushkodi Road Trip!

രാമേശ്വരത്തെ കാണാകാഴ്ചകൾ | Rameswaram to Dhanushkodi Road Trip!

പഴനിയിലെ അധികമാരും പോകാത്ത ഒരു ഗ്രാമം. Part 2 | Palani Village Tour

പഴനിയിലെ അധികമാരും പോകാത്ത ഒരു ഗ്രാമം. Part 2 | Palani Village Tour

Lakshadweep Trip Ep 1 | Boating to Thinnakkara Island | Sand Bank.

Lakshadweep Trip Ep 1 | Boating to Thinnakkara Island | Sand Bank.

KOZHIKODE TO OOTY BUS TRIP | 190 രൂപ ഉണ്ടോ.ഊട്ടിയിൽ പോയിവരാം  | TNSTC | KSRTC BUS YATHRA |  free20

KOZHIKODE TO OOTY BUS TRIP | 190 രൂപ ഉണ്ടോ.ഊട്ടിയിൽ പോയിവരാം | TNSTC | KSRTC BUS YATHRA | free20

THIRUMALAI KOVIL | ചരിത്രം, ഭക്തി, പ്രകൃതി ഒരുമിച്ചേർന്ന മലമുകളിലെ അത്ഭുതം |തിരുമലൈ കോവിൽ | TENKASI

THIRUMALAI KOVIL | ചരിത്രം, ഭക്തി, പ്രകൃതി ഒരുമിച്ചേർന്ന മലമുകളിലെ അത്ഭുതം |തിരുമലൈ കോവിൽ | TENKASI

1000 വർഷം പഴക്കം 500 രൂപക്ക് കറക്കം..!! തഞ്ചാവൂർ..!! | tanjavoor in tamilnadu

1000 വർഷം പഴക്കം 500 രൂപക്ക് കറക്കം..!! തഞ്ചാവൂർ..!! | tanjavoor in tamilnadu

തമിഴ്നാടിന്റെ കാശ്മീരായ മേഘമലയിലേക്ക് ഒരു യാത്ര | Meghamala Bus Trip | Meghamalai - Iravangalar Bus

തമിഴ്നാടിന്റെ കാശ്മീരായ മേഘമലയിലേക്ക് ഒരു യാത്ര | Meghamala Bus Trip | Meghamalai - Iravangalar Bus

pulikathadam tamarind trees village |പുറംലോകമറിയാത്ത കുടംപുളികൾ മാത്രമുള്ള  പുളിക്കത്തടം ഗ്രാമം

pulikathadam tamarind trees village |പുറംലോകമറിയാത്ത കുടംപുളികൾ മാത്രമുള്ള പുളിക്കത്തടം ഗ്രാമം

🇱🇰2 ശ്രീലങ്കയിലേക്ക് ഷിപ്പിൽ പോകാം 😍 4500 രൂപ India To Srilanka Passanger Ship Travel Malayalam

🇱🇰2 ശ്രീലങ്കയിലേക്ക് ഷിപ്പിൽ പോകാം 😍 4500 രൂപ India To Srilanka Passanger Ship Travel Malayalam

പച്ചക്കറി, പൂക്കള്‍, കര്‍ഷക ജീവിതം | A bike journey to Gundlupete

പച്ചക്കറി, പൂക്കള്‍, കര്‍ഷക ജീവിതം | A bike journey to Gundlupete

Sancharam | Oman 05 | Santhosh George Kulangara | Safari TV

Sancharam | Oman 05 | Santhosh George Kulangara | Safari TV

ഗവിയിൽ മഴപെയ്യുന്നത് കണ്ടിട്ടുണ്ടോ? 4K UHD @Tripping Vibes

ഗവിയിൽ മഴപെയ്യുന്നത് കണ്ടിട്ടുണ്ടോ? 4K UHD @Tripping Vibes

ചന്തക്ക് പോന്ന പൈസക്ക് തിരിച്ചന്തൂർ പോകാം..!! | Tiruchendur temple

ചന്തക്ക് പോന്ന പൈസക്ക് തിരിച്ചന്തൂർ പോകാം..!! | Tiruchendur temple

കമ്പം ഗ്രാമക്കാഴ്ചകൾ കണ്ട് മേഘമലയിലേക്ക് | Chinnamannur to Meghamalai

കമ്പം ഗ്രാമക്കാഴ്ചകൾ കണ്ട് മേഘമലയിലേക്ക് | Chinnamannur to Meghamalai

© 2025 ycliper. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]