Ellaarum Pokunnu | എല്ലാരും പോകുന്നു ഈ ഞാനും പോകുന്നു | Yesudas
Автор: Thomas
Загружено: 2022-07-29
Просмотров: 7515
Описание:
Song: Ellaarum pokunnu een janum pokunnu (Movie: Anjali , Year: 1977), K J Yesudas
Original Sound Track
--------------------------------
Movie / Album: Anjali
Year: 1977
Film Director: I V Sasi
Story: A Sheriff
Lyrics: Sreekumaran Thampi
Music: G Devarajan
Singer: K J Yesudas
Film / Album: അഞ്ജലി
*********************
These songs have been uploaded only for the pleasure of hearing and as archive for old beautiful songs. By this I don't wish to violate the COPYRIGHTS of the actul owners of these songs. If any song is in violation of copyrights kindly drop me a mail on my email [email protected] and
I will remove it from my youtube channel immediately.
***********************
Song: എല്ലാരും പോകുന്നു
ഈ ഞാനും പോകുന്നു
Artist: കെ ജെ യേശുദാസ്
Lyrics: ശ്രീകുമാരൻ തമ്പി
Music: ജി ദേവരാജൻ
Film / Album: അഞ്ജലി
Story: ഷെറീഫ്
Director: ഐ വി ശശി
***********************
LYRICS
എല്ലാരും പോകുന്നു
ഈ ഞാനും പോകുന്നു
എങ്ങോട്ടെന്നറിയില്ലല്ലോ
യാത്ര എങ്ങോട്ടെന്നറിയില്ലല്ലോ
(എല്ലാരും പോകുന്നു .... )
ഭാണ്ഡങ്ങളെത്രയെത്ര
ഭാണ്ഡത്തിൽ സ്വപ്നമെത്ര
വിടരുന്നതെത്രയെന്നും കൊഴിയുന്നതെത്രയെന്നും
ഒരുവർക്കുമറിയില്ലല്ലോ ഒരുവർക്കുമറിയില്ലല്ലോ
ഓ...ഓ...
(എല്ലാരും പോകുന്നു .... )
വിൽക്കുവാനൊന്നുമില്ലാ
വാങ്ങുവാനൊന്നുമില്ലാ
വെറുംകൈയുമായ് വന്നു
ജീവിതചന്തയിൽ ഞാൻ
വെറുമൊരു സഞ്ചാരിയായി
വെറുമൊരു സഞ്ചാരിയായി
ഓ...ഓ...
(എല്ലാരും പോകുന്നു .... )
കൈനീട്ടി നിന്നതില്ലാ
കവർന്നു കൊണ്ടോടിയില്ലാ
ഉത്സവപറമ്പു കണ്ടു് മത്സരിച്ചാടിയില്ല
തിരക്കിൽ ഞാൻ തനിച്ചാണല്ലോ
തിരക്കിൽ ഞാൻ തനിച്ചാണല്ലോ
ഓ...ഓ..
(എല്ലാരും പോകുന്നു .... )
*******
Ellaarum pokunnu
ee njaanum pokunnu
engottennariyillallo
yaathra engottennariyillallo
(Ellaarum pokunnu .... )
Bhandangal ethrayethra
bhandathil swapnamethra
vidarunnathethrayennam kozhiyunnathethrayennam
oruvarkkumariyillallo oruvarkkumariyillallo
(Ellaarum pokunnu .... )
Vlkkuvaanonnumilla vaanguvaanonnumilla
verum kayyumaay vannu
jeevitha chandayil njaan
verumoru sanchaariyaay
verumoru sanchaariyaay
O...O...
(Ellaarum pokunnu .... )
Kai neetti ninnathilla kavarnnukondodiyilla
ulsavaparambu kandu malsarichaadiyilla
thirakkil njaan thanichaanallo
thirakkil njaan thanichaanallo
(Ellaarum pokunnu .... )
***********************
ദേവരാഗം , Devaraagam
Composed by G Devarajan
ഒരു ദേവരാജൻ ഗാനം
യേശുദാസ് , കെ ജെ യേശുദാസ്
ദാസേട്ടൻ , Dasettan , Yesudas
Malayalam songs of K J Yesudas
Sreekumaran Thampi Songs
ശ്രീകുമാരൻ തമ്പി ഗാനങ്ങൾ
മലയാളം സിനിമാ ഗാനങ്ങൾ
Malayalam Film Songs
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: