Dukhame Ninakku Pularkaala Vandanam | ദുഖമേ നിനക്കു പുലർകാല വന്ദനം | Yesudas
Автор: Thomas
Загружено: 2024-03-21
Просмотров: 7261
Описание:
Song: Dukhame ninakku pularkaala vandanam kaalame ninakkabhinandanam (Movie: Pushppanjali , Year: 1972), K J Yesudas
Original Sound Track
--------------------------------
Movie / Album: Pushpaanjali
Year: 1972
Film Director: J Shasikumar
Story: Dr. Nihar Ranjan Guptha
Lyrics: Sreekumaran Thampi
Music: M K Arjunan
Singer: K J Yesudas
Film / Album: പുഷ്പാഞ്ജലി
*********************
These songs have been uploaded only for the pleasure of hearing and as archive for old beautiful songs. By this I don't wish to violate the COPYRIGHTS of the actul owners of these songs. If any song is in violation of copyrights kindly drop me a mail on my email [email protected] and
I will remove it from my youtube channel immediately.
***********************
Song: ദുഖമേ നിനക്കു പുലർകാല വന്ദനം കാലമേ നിനക്കഭിനന്ദനം
Artist: കെ ജെ യേശുദാസ്
Lyrics: ശ്രീകുമാരൻ തമ്പി
Music: എം കെ അർജ്ജുനൻ
Raaga: ദർബാരികാനഡ
Film / Album: പുഷ്പാഞ്ജലി
Story: ഡോ നിഹാർ രഞ്ജൻ ഗുപ്ത
Director: ജെ ശശികുമാർ
***********************
LYRICS
ദുഖമേ ... ദുഖമേ
പുലർകാല വന്ദനം
ദുഖമേ നിനക്കു പുലർകാലവന്ദനം
കാലമേ നിനക്കഭിനന്ദനം
എന്റെ രാജ്യം കീഴടങ്ങി
എന്റെ ദൈവത്തെ ഞാൻ വണങ്ങി
ദുഖമേ ... ദുഖമേ
(ദുഖമേ നിനക്കു പുലർകാല ... )
കറുത്ത ചിറകുള്ള വാർമുകിലേ
കടലിന്റെ മകനായ് ജനിയ്ക്കുന്നു നീ
പിറക്കുമ്പോഴച്ഛനെ വേർപിരിയും
ഒരിക്കലും കാണാതെ നീ കരയും
തിരിച്ചു പോകാൻ നിനക്കാവില്ല
തനിച്ചു നിൽക്കാൻ നിനക്കിടമില്ല
നിനക്കിടമില്ല
(ദുഖമേ നിനക്കു പുലർകാല ... )
ആദിയും അന്തവും ആരറിയാൻ
അവനിയിൽ ബന്ധങ്ങൾ എന്തുനേടാൻ
വിരഹത്തിൽ തകരുന്ന മനുഷ്യപുത്രർ
വിധിയെന്ന ശിശുവിന്റെ പമ്പരങ്ങൾ
മനസ്സിലെ യുദ്ധത്തിൽ ജയിക്കുന്നു ഞാൻ
മറക്കുവാൻ ത്യാഗമേ മരുന്നു തരൂ
എല്ലാം മറക്കുവാൻ മരുന്നു തരൂ
(ദുഖമേ നിനക്ക് പുലർകാല ... )
*******
Dukhame ... dukhame
pularkala vandanam
dukhame ninakku pularkaala vandanam
kaalame ninakkabhinandanam
ente raajyam keezhadangi
ente daivathe njaan vaNangi
dukhame ... dukhame
Karutha chirakullaa vaarmukile
kadalinte makanaay janikkunnu nee
pirakkumbozhachane verpiriyum
orikkalum kaanaathe nee karayum
thirichu pokaan ninakkaavilla
thanichu nilkkaan ninakkidamilla
ninakkidamilla
dukhame ... dukhame ...
(Dukhame ninakku pularkala ... )
Aadiyum anthavum aarariyaan
avaniyil bandhangalenthu nedaan
virahathil thalarunna manushyaputhrar
vidheyenna sishuvinte pamparangal
manassile yudhathil jayikkunnu njaan
marakkuvaan thyaagame marunnu tharoo
ellaam marakkuvaan marunnu tharoo
(Dukhame ninakku pularkala ... )
***********************
Composed by M K Arjunan Master
ഒരു എം കെ അർജുനൻ ഗാനം
യേശുദാസ് , കെ ജെ യേശുദാസ്
ദാസേട്ടൻ , Dasettan , Yesudas
Malayalam songs of K J Yesudas
Sreekumaran Thampi Songs
ശ്രീകുമാരൻ തമ്പി ഗാനങ്ങൾ
മലയാളം സിനിമാ ഗാനങ്ങൾ
Malayalam Film Songs
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: