USന് എതിരെ ഇറാന്റെ പട, ചെങ്കടല്‍ വളയും ഹൂതി, കരയില്‍ ഹിസ്ബുള്ള, കലാശക്കൊട്ട് | Tehran | US Warship
Автор: Keralakaumudi News
Загружено: 2026-01-28
Просмотров: 5189
Описание:
ടെഹ്രാന്‍ ലക്ഷ്യമാക്കി നീങ്ങുന്ന അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് മുന്നറിയിപ്പും ഭീഷണി സന്ദേശവുമായി ഇറാന്‍. ഇന്നലെയാണ് യുഎസ്എസ് എബ്രഹാം ലിങ്കണും മറ്റ് യുദ്ധക്കപ്പലുകളും മധ്യപൂര്‍വദേശത്ത് എത്തിയത്. ഇവ ഇറാന്‍ ലക്ഷ്യമാക്കി നീങ്ങുകയാമെന്ന് ഇസ്രയേല്‍ മാധ്യമമായ ചാനല്‍ 13 റിപ്പോര്‍ട്ട് ചെയ്യുന്നു. മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുള്ള കപ്പല്‍ ഇസ്രയേല്‍ തീരത്തേക്കും നീങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടെഹ്രാന്‍ ലക്ഷ്യമാക്കി ധാരാളം കപ്പലുകള്‍ നീങ്ങുന്നു എന്നും യു.എസ് സൈന്യത്തിന്റെ വിമാനവാഹിനി യുദ്ധകപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ പശ്ചമേഷ്യയിലേക്ക് പ്രവേശിച്ചു എന്നതിന് പറഞ്ഞതിന് പിന്നാലെ കടുത്തഭാഷയിലാണ് ഇറാന്‍ മറുപടി നല്‍കിയത്.
Iran has issued a warning and threat message to U.S. warships moving towards Tehran. The USS Abraham Lincoln and other U.S. warships arrived in the Middle East yesterday. Israeli media outlet Channel 13 reports that these vessels are moving with Iran as their target.
The report also states that a ship equipped with missile defence systems has moved towards the Israeli coast. Following statements that several ships are heading towards Tehran and that the U.S. aircraft carrier USS Abraham Lincoln has entered West Asia, Iran responded in strong language.
Find us on :-
Website: www.keralakaumudi.com
Youtube: / @keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#uswarship #iranusrelations #abrahamlincoln #israelnews #usaircraft
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: