മിസൈലുകള്‍ നിറച്ച് ഇറാന്റെ ആയുധപ്പുര, Fattah-2 പുറത്തെടുക്കുമോ?സജജമായി US | Donald Trump Iran threat
Автор: Keralakaumudi News
Загружено: 2026-01-28
Просмотров: 11125
Описание:
ഇറാനെതിരെ ഭീഷണികള്‍ തുടര്‍ന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ്എസ് ഏബ്രഹാം ലിങ്കണ്‍ അടങ്ങുന്ന യു.എസ് കപ്പല്‍പട ഇറാനെ ലക്ഷ്യമാക്കി നീങ്ങുകയാണെന്നാണ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ മുന്‍കാലത്തേക്കാള്‍ ഭീകരമായ ആക്രമണമായിരിക്കും എന്നുമാണ് മുന്നറിയിപ്പ്.
U.S. President Donald Trump has once again intensified threats against Iran, escalating tensions between the two nations. Trump stated that a U.S. naval fleet, including the USS Abraham Lincoln, is moving toward Iran, signaling a strong military posture.
He warned that if Iran refuses to come to the negotiating table, the United States would launch an attack far more severe than any previous action. The statement has raised serious concerns about a possible military confrontation and its impact on Middle East stability and global security.
Find us on :-
Website: www.keralakaumudi.com
Youtube: / @keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#DonaldTrump #Iran #USIranTensions #USNavy #USSAbrahamLincoln #MiddleEastCrisis
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: