Supermarket chain in ajman shuts outlets after owner ‘flees’ UAE | D NEWS | Channel’D
Автор: ChannelD
Загружено: 2018-12-18
Просмотров: 358
Описание:
Supermarket chain in ajman shuts outlets after owner ‘flees’ UAE | D NEWS | Channel’D
അജ്മാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ച് പൂട്ടിയതിലൂടെ ദുരിതത്തിലായത് മലയാളികളടക്കം ആയിരത്തിലധികം പേര്‍. വര്‍ഷങ്ങളായി അജ്മാനില്‍ പ്രവര്‍ത്തിച്ച് വരുന്ന പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയാണ് കഴിഞ്ഞ ദിവസം അടച്ച് പൂട്ടിയത്.
യു.എ.ഇ യിലെ വിവിധ എമിറേറ്റുകളിലായി 23 ശാഖകളുള്ള ശൃംഖല ഏതാനും ആഴ്ചകളായി പ്രവര്‍ത്തനം നിലച്ച മട്ടിലാണ്.
REPORTER - SARATH PERUMBALAM
CAM - YUSAF ALI
EDIT - PRAVEEN CHANDRAN
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: