അല്‍മനാമ ഗ്രൂപ്പ് ഉടമ അബ്ദുല്‍ ഖാദര്‍ സബീര്‍ മുങ്ങി | Al Manama Group
Автор: Marunadan TV
Загружено: 2018-12-13
Просмотров: 95563
Описание: മൂന്നു മാസമായി ജീവനക്കാരുടെ ശമ്പളം മുടങ്ങി; സാധനങ്ങൾ വിതരണം ചെയ്തിരുന്ന കമ്പനികൾക്കു കൊടുക്കാനുള്ളതു കോടികൾ; ബാങ്കുകളേയും കബളിപ്പിച്ചതായി സൂചന; 25 സൂപ്പർമാർക്കറ്റുകളുടെ ഉടമയായ യുഎഇയെ മലയാളിയായ കോടീശ്വരൻ മുങ്ങി; അജ്മാൻ ആസ്ഥാനമായ അൽ മനാമ ഹൈപ്പർ മാർക്കറ്റ് ശൃംഖല ഉടമ അബ്ദുൾ ഖാദർ സബീറിനെ തേടി കടക്കാരും പൊലീസും; അനേകം മലയാളികളും തൊഴിൽ രഹിതരായി; അപ്രതീക്ഷിതമായി അവസാനിച്ചത് ശതകോടികളുടെ ബിസിനസ് സാമ്രാജ്യത്തിന് അധിപനായ മറ്റൊരു പ്രവാസി വ്യവസായി കൂടി
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: